Category: രാഷ്ട്രീയം
ജോയിന്‍റ് കൌണ്‍സില്‍ ജില്ലാസമ്മേളന വിജയത്തിനായി സംഘാടക സമതി രൂപീകരിച്ചു
കാഞ്ഞിരപ്പള്ളി: 2024 ജൂലൈ 17, 18 തീയതികളിലായി കാഞ്ഞിരപ്പള്ളിയില്‍ വച്ച് നടത്തപ്പെടുന്ന ജോയിന്‍റ് കൌണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വ്വീസ് ഓര്‍ഗനൈസേഷന്‍ സ് ജില്ലാസമ്മേളന വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു.കാഞ്ഞിരപ്പള്ളി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഹാളില്‍ [more…]
സിഐടിയു പ്രവർത്തകർ ശുചീകരണം നടത്തി
മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ മുന്നോടിയായി സിഐടിയു നേതൃത്വത്തിൽ പ്രവർത്തകർ കാഞ്ഞിരപ്പള്ളി ഏരിയായിലെ വിവിധ കേന്ദ്രങ്ങളിൽ ശുചീകര ണം നടത്തി. കാഞ്ഞിരപ്പള്ളി പേട്ട ഗവർമെൻ്റു ഹൈസ്ക്കൂൾ വളപ്പ് ശുചീകരിച്ചു.ജില്ലാ കമ്മിറ്റിയംഗം വി പി ഇസ്മായിൽ ഉൽഘാടനം ചെയ്തു. [more…]
എസ്എഫ്ഐ കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം: ലോഗോ പ്രകാശിപ്പിച്ചു
എസ്എഫ്ഐ കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനത്തിൻ്റെ ലോഗോ സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ രാജേഷ് പ്രകാശിപ്പിച്ചു.എസ്എഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗം അസ്‌ലം മുഹമ്മദ്, കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ലിനു കെ ജോൺ, ഏരിയ [more…]
എസ് എഫ് ഐ കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനO ജൂൺ ഒന്നിന്കാഞ്ഞിരപ്പള്ളിയിൽ
ജൂൺ ഒന്നിന്കാഞ്ഞിരപ്പള്ളിയിൽ വെച്ചു നടക്കുന്ന എസ് എഫ് ഐ കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനO വിജയപ്പിക്കുവാൻ സംഘാടകസമിതി രൂപീകരിച്ചു. യോഗത്തിൽ ഏരിയ പ്രസിഡന്റ് സ.അമൽ ഡോമിനിക് അധ്യക്ഷനായി. സംഘടക സമിതിയുടെ ഭാരവാഹികൾ: രക്ഷദികാരികൾ :. കെ [more…]
പത്തനംതിട്ടയിലെ സാഹചര്യങ്ങള്‍ അനുകൂലമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണി
പത്തനംതിട്ടയിലെ സാഹചര്യങ്ങള്‍ എല്ലാം അനുകൂലമാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണി. യുഡിഎഫ് പരാജയം സമ്മതിച്ചു കഴിഞ്ഞു. പ്രവര്‍ത്തകരെല്ലാം ഒറ്റക്കെട്ടായി തനിക്കുവേണ്ടി പ്രവര്‍ത്തിച്ചു. സൈബര്‍ലോകത്ത് വലിയ മുന്നേറ്റം നടത്താനായി.പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും മണ്ഡലത്തില്‍ പ്രചാരണം നടത്തി. [more…]
പത്തനംതിട്ടയില്‍ മികച്ച വിജയം നേടുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.എം. തോമസ് ഐസക്ക്
പത്തനംതിട്ടയില്‍ മികച്ച വിജയം നേടുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ടി.എം. തോമസ് ഐസക്ക്. മണ്ഡല പരിധിയില്‍ പൂഞ്ഞാര്‍ ഒഴികെ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും എല്‍ഡിഎഫ് മുന്നിലെത്തും. എല്‍ഡിഎഫ് വോട്ടുകള്‍ കൃത്യമായി ബൂത്തുകളിലെത്തിയിട്ടുണ്ടെന്ന് ഐസക്ക് അവകാശപ്പെട്ടു. [more…]
പത്തനംതിട്ടയില്‍ ജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി
നല്ല ഭൂരിപക്ഷത്തില്‍ പത്തനംതിട്ടയില്‍ ജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി. കള്ളവോട്ട് ശ്രമങ്ങളെ യുഡിഎഫ് പരാജയപ്പെടുത്തിയതായും ഒരു ലക്ഷത്തോളം കള്ളവോട്ടിനാണ് ശ്രമമുണ്ടായതെന്നും തുടക്കത്തിലേ ഇതു തിരിച്ചറിഞ്ഞ് യുഡിഎഫ് തടയിട്ടന്നും ആന്റോ പറഞ്ഞു. ബിജെപി, എല്‍ഡിഎഫ് [more…]
ഭിന്നശേഷിക്കാരനായ സർക്കാർ ഉദ്യോഗസ്ഥൻ വോട്ട് ചെയ്യാതെ മടങ്ങി
വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിൽ വീൽചെയറോ അനുബന്ധ സൗകര്യങ്ങളോ ഒരു ക്കിയില്ല ഭിന്നശേഷിക്കാരനായ സർക്കാർ ഉദ്യോഗസ്ഥൻ വോട്ട് ചെയ്യാതെ മടങ്ങി ഇടു ക്കിയിൽ ലോക്സഭ മണ്ഡലത്തിൽ പെരുവന്താനം പഞ്ചായത്തിൽ പതിനാലാം വാർഡി ൽ ബൂത്ത് [more…]
സുരേഷ് ഗോപി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലുമായി കൂടിക്കാഴ്ച നടത്തി
നടനും ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലുമായി കൂടിക്കാഴ്ച നടത്തി.കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെൻ്ററിലെത്തി യാണ് സുരേഷ് ഗോപി ബിഷപ്പുമായി കൂടിക്കാഴ്ച്ച നടത്തിയത്. വികാരി ജനറാൾമാ രായ റവ.ഡേ.ജോസഫ് വെള്ളമറ്റം,റവ.ഡോ [more…]
യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ പര്യടനം
യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ പാറത്തോട്, മുണ്ടക്കയം, കോരു ത്തോട് ,എരുമേലി പഞ്ചായത്തുകളിലെ പര്യടനം പൂർത്തിയായി.കൂവപ്പള്ളിയിൽ നി ന്നും ആരംഭിച്ച പര്യടന പരിപാടി 50 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം മുക്കു ട്ടുതറയിൽ സമാപിച്ചു. യുഡിഎഫ് [more…]
