Estimated read time 1 min read
രാഷ്ട്രീയം

യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ പര്യടനം

യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ  പാറത്തോട്, മുണ്ടക്കയം, കോരു ത്തോട് ,എരുമേലി പഞ്ചായത്തുകളിലെ പര്യടനം പൂർത്തിയായി.കൂവപ്പള്ളിയിൽ നി ന്നും ആരംഭിച്ച പര്യടന പരിപാടി 50 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം മുക്കു ട്ടുതറയിൽ സമാപിച്ചു. യുഡിഎഫ്  [more…]