മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ മുന്നോടിയായി സിഐടിയു നേതൃത്വത്തിൽ പ്രവർത്തകർ കാഞ്ഞിരപ്പള്ളി ഏരിയായിലെ വിവിധ കേന്ദ്രങ്ങളിൽ ശുചീകര ണം നടത്തി. കാഞ്ഞിരപ്പള്ളി പേട്ട ഗവർമെൻ്റു ഹൈസ്ക്കൂൾ വളപ്പ് ശുചീകരിച്ചു.ജില്ലാ കമ്മിറ്റിയംഗം വി പി ഇസ്മായിൽ ഉൽഘാടനം ചെയ്തു. വി പി ഇബ്രാഹീം, പി കെ നസീർ, കെ എസ് ഷാനവാസ്, നാസർ, സ്കൂൾ പി ടി എ പ്രസിഡണ്ട് ഷാജി, ടി കെ ജയൻ എന്നിവരുട നേതൃത്വത്തിലായിരുന്നു ശുചീകരണം. മുണ്ടക്കയം, എരുമേ ലി, കൂട്ടിക്കൽ, പാറത്തോട്, കോരുത്തോട്, എച്ചിക്കുളം; മണിമല പഞ്ചായത്തുകളിലും ശുചീകരണ പ്രവർത്തനം നടന്നു.
സിഐടിയു പ്രവർത്തകർ ശുചീകരണം നടത്തി
Estimated read time
0 min read
You May Also Like
ആകാശപ്പറവകളോടൊപ്പം ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം
July 18, 2026
ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം പേട്ടക്കവലയിൽ
July 18, 2026
More From Author
ആകാശപ്പറവകളോടൊപ്പം ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം
July 18, 2026
ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം പേട്ടക്കവലയിൽ
July 18, 2026
എരുമേലി പമ്പാവാലി ആലപ്പാട് ജംഗഷനിൽ അപകടം
July 18, 2026

+ There are no comments
Add yours