എസ്എഫ്ഐ കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം: ലോഗോ പ്രകാശിപ്പിച്ചു

Estimated read time 1 min read

എസ്എഫ്ഐ കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനത്തിൻ്റെ ലോഗോ സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ രാജേഷ് പ്രകാശിപ്പിച്ചു.എസ്എഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗം അസ്‌ലം മുഹമ്മദ്‌, കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ലിനു കെ ജോൺ, ഏരിയ ജോ സെക്രട്ടറി ആസിഫ് അമാൻ. ഏരിയ വൈസ് പ്രസിഡന്റ് റോസ്മേരി ലോറൻസ്, സിപിഐഎം ജില്ലാ കമ്മിറ്റി അംഗം തങ്കമ്മ ജോർജ്കുട്ടി, ഏരിയ കമ്മിറ്റി അംഗളായ സജിൻ വട്ടപ്പള്ളി, പി എസ് സജിമോൻ, കെ സി ജോർജുകുട്ടി, വി എൻ പീതാoബരൻ, സി പി ഐ എം കാഞ്ഞിരപ്പള്ളി ലോക്കൽ സെക്രട്ടറി ടി കെ ജയൻ എന്നിവർ സംസാരിച്ചു.

എസ്എഫ്ഐ കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം ജൂൺ ഒന്നിന് രാവിലെ ഒൻപതു മുതൽ കാഞ്ഞിരപ്പള്ളി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ (ബിഎഡ് സെൻറ്റ ർ) ഓഡിറ്റോറിയത്തിൽ നടക്കുഠ . സമ്മേളനം സംസ്ഥാന കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഞ്ചു കൃഷ്ണാ ജി ടി ഉദ്ഘാടനം ചെയ്യും.

You May Also Like

More From Author

+ There are no comments

Add yours