Estimated read time 1 min read
രാഷ്ട്രീയം

അച്ഛനോട് സഹതാപം മാത്രം, കോണ്‍ഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളെന്ന് അനിൽ ആന്റണി

രാജ്യവിരുദ്ധ നിലപാട് എടുക്കുന്ന ആന്‍റോയ്ക്കായി സംസാരിക്കുകയും ഗാന്ധി കുടും ബത്തിനായി നിലകൊള്ളുകയും ചെയ്യുന്ന എ കെ ആൻ്റണിയോട് സഹതാപമെന്നാണ് അനിൽ അന്‍റണിയുടെ പ്രതികരണം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണിയും മകനും [more…]

Estimated read time 1 min read
Leading രാഷ്ട്രീയം

കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം രാജിവച്ചു

മോൻസ് ജോസഫ് എം.എൽ.എയ്ക്കെതിരെ പ്രതിഷേധവുമായി കേരളാ കോൺഗ്രസി ൽ രാജി തുടരുന്നു.  സജി മഞ്ഞക്കടമ്പിലിന് പിന്നാലെ പ്രസാദ് ഉരുളികുന്നം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. കേരളാ കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൽ കൂട്ടുത്തുരവാദിത്വവും ഏകോ [more…]

Estimated read time 1 min read
Leading രാഷ്ട്രീയം

യു.ഡി.എഫിൽ പൊട്ടിത്തെറി; ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ രാജിവച്ചു

ലോക്സഭ തെരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ബാക്കിനിൽക്കെ കോൺഗ്രസിന് തിരിച്ചടി. കേരള കോൺ​ഗ്രസിന്റെ ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ ചെയർമാനുമായ സജി മഞ്ഞകടമ്പിൽ മുഴുവൻ പദവികളും രാജിവെച്ചതോടെ കോട്ടയത്തെ സ്ഥാനാർ ഥി നിര്ണയവുമായി ബന്ധപ്പെട്ട് പാർട്ടിയിലുണ്ടായ [more…]

Estimated read time 0 min read
രാഷ്ട്രീയം

എൽഡിഎഫ് പത്തനംതിട്ട ലോക്‌സഭ മണ്ഡലം സ്ഥാനാർഥി ടി എം തോമസ് ഐസക്കിന് സ്വീകരണം നൽകി

എൽഡിഎഫ് പത്തനംതിട്ട ലോക്‌സഭ മണ്ഡലം സ്ഥാനാർഥി ടി എം തോമസ് ഐസ ക്കിൻ്റെ കോന്നി നിയോജക മണ്ഡലം പര്യടനം. കോട്ടയം അന്തിച്ചന്തയിൽ കെ.യു ജെ നീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. രാജേന്ദ്രൻ പിള്ള [more…]

Estimated read time 1 min read
രാഷ്ട്രീയം

SDPI പിന്തുണ: ആന്റോ ആന്റണി നിലപാട് വ്യക്തമാക്കണം; പി സി ജോർജ് 

SDPIയുടെ പിന്തുണ പത്തനംതിട്ട പാർലിമെന്റ് മണ്ഡലത്തിൽ യുഡിഫിന് വേണോ വേണ്ടയോ എന്ന് UDF സ്ഥാനാർഥി ആന്റോ ആന്റണി നിലപാട് വ്യക്തമാക്കണമെന്ന് പി സി ജോർജ്. മുണ്ടക്കയത്തെ NDA ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു [more…]

Estimated read time 0 min read
രാഷ്ട്രീയം

മലയോരത്തിന്റെ സ്നേഹ വായ്‌പ്പ് ഏറ്റുവാങ്ങി ഡോ.തോമസ് ഐസക്ക്

ജില്ലയുടെ കിഴക്കൻ മലയോരത്തിന്റെ സ്നേഹ വായ്‌പ്പ് ഏറ്റുവാങ്ങി ഡോ.തോമസ് ഐസക്കിന്റെ മണ്ഡല പര്യടനം. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പൊതു പര്യട നം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. ചുട്ട് പൊള്ളുന്ന ചൂടിനുംമേലെയായിരുന്നു ഓരോ [more…]

Estimated read time 0 min read
രാഷ്ട്രീയം

ഏറ്റവും മുതിർന്ന വോട്ടറുടെ അനുഗ്രഹം തേടി ആൻ്റോ ആൻ്റണി

പത്തനംതിട്ട പാർലമെൻ്റ് മണ്ഡലത്തിലെ ഏറ്റവും മുതിർന്ന വോട്ടർ ആയ ശോശാമ്മ സക്കറിയയുടെ വീട് സന്ദർശിച്ച് ആന്റോ ആൻറണി. സംസ്ഥാനത്തെ തന്നെ ഏറ്റവും മുതിർന്ന വോട്ടർ ആയ ശോശാമ്മ സക്കറിയക്ക് 102 വയസ്സാണ്. വളരെ സന്തോഷപൂർ [more…]

Estimated read time 1 min read
നാട്ടുവിശേഷം രാഷ്ട്രീയം

ചെത്ത് തൊഴിലാളിയായ പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശികുമാറിനെ ആദരിച്ച് തോമസ് ഐസക്  

എംപിയായി പാറത്തോട് വരും, പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ പഞ്ചായ ത്ത് പ്രസിഡണ്ടുമായി ചർച്ച നടത്തി നടപ്പാക്കും. ദിവസവും റബ്ബർ വെട്ടുo ദേശാഭിമാ നി വിതരണവും കള്ള് ചെത്തും നടത്തിയ ശേഷം, പാറത്തോട് പഞ്ചായത്ത് പ്രസിഡ [more…]

Estimated read time 0 min read
രാഷ്ട്രീയം

കർഷക സ്നേഹം ഏറ്റുവാങ്ങി തോമസ് ചാഴികാടൻ

പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ആദ്യ ഘട്ട പര്യടനത്തിൽ സ്ഥാനാർ ത്ഥിയെ സ്വീകരിച്ചത് കാർഷിക ഫലങ്ങൾ നൽകി കാർഷിക ഗ്രാമമായ അകലക്കുന്നത്തിന്റെ വേദനയറിഞ്ഞ ജനനായകനെ നാടൊന്നാ കെ സ്വീകരിക്കാനെത്തിയപ്പോൾ അത് ഒരു നാടിന്റെ ഉത്സവമായി മാറി. [more…]

Estimated read time 1 min read
രാഷ്ട്രീയം

അപരന്മാർക്ക് തിരിച്ചടി; പത്രിക തള്ളി വരണാധികാരി

കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അപരന്മാര്‍ക്ക് തിരിച്ചടി. ഫ്രാൻസിസ് ജോർജിന്‍റെ അപരൻമാർ രണ്ട് പേരുടെയും പത്രിക തള്ളി. പത്രികകളുമായി ബന്ധപ്പെ ട്ട യുഡിഎഫ് വാദങ്ങൾ വരണാധികാരി അംഗീകരിക്കുകയായിരുന്നു. ഫ്രാൻസിസ് ജോർജ്, ഫ്രാൻസിസ് ഇ ജോർജ് എന്നിവരുടെ [more…]