Category: പഞ്ചായത്ത്
സൗജന്യ മെഡിക്കൽ ക്യാമ്പും, രക്ത ഗ്രൂപ്പ് നിർണ്ണയവും
1985ൽ സ്ഥാപിതമായ കാഞ്ഞിരപ്പള്ളി വൈസ്മെൻ ഇന്റർനാഷണൽ ക്ലബ് ഈ വർഷം റൂബിജൂബിലി നിറവിലാണ്. കഴിഞ്ഞ 40 വർഷമായികാഞ്ഞിരപ്പള്ളിയുടെ സാമൂഹ്യ, സാംസ്കാരിക ഉന്നമനത്തിനായി വളരെയേറെ കാര്യങ്ങൾ ക്ലബ് ചെയ്തിട്ടുണ്ട്. 30 കുടുംബങ്ങൾ സജീവാഗങ്ങളായിട്ടുള്ള ക്ലബ് ജൂബിലി [more…]
പൂഞ്ഞാർ നിയോജക മണ്ഡലം വനമേഖല ആദ്യ ഘട്ട ഫെൻസിംഗ് ഉദ്ഘാടനം
പൂഞ്ഞാർ നിയോജകമണ്ഡലത്തെ വന്യജീവി അക്രമവിമുക്ത മേഖലയാക്കി മാറ്റുകയാണ് ലക്ഷ്യം എന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. നിയോജ കമണ്ഡലത്തിൽ എരുമേലി ഫോറസ്റ്റ് റേഞ്ചിന് കീഴിൽ നിർമ്മാണം പൂർത്തീകരിച്ച സൗരോർജ്ജ തൂക്കുവേലികളുടെ ആദ്യഘട്ട ഉദ്ഘാടനം മൂക്കൻപെട്ടിയിൽ [more…]
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പ്രതിഷേധം
പെരുവന്താനം പഞ്ചായത്തിൽ ഒന്നും രണ്ടും വാർഡുകളിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പെരുവന്താനം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം. വലിയ മുസ്ലിം പള്ളി റോഡ്, അമ്പലം ഭാഗം റോഡാണ് പൂർണ്ണമായി തകർന്നു കിടക്കുന്നത്. [more…]
വാഴൂരിലെ വയോജനങ്ങൾ വാഗമണ്ണിൽ
വാഴൂർ: ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ വയോജന വിനോദയാത്രയുടെ ഭാഗമായി 16 വാർഡിൽ നിന്നുമുള്ള വയോജനങ്ങൾ വാഗമൺ സന്ദർശിച്ചു ജനകീയ ആസൂ ത്രണ പദ്ധതിയിൽ വയോജനങ്ങൾക്കുള്ള പ്രത്യേക പദ്ധതി പ്രകാരമാണ് വിനോദയാത്ര സംഘടിപ്പിച്ചത് .ഒരു വാർഡിൽ നിന്ന് [more…]
ക്ഷേത്രവാദ്യകലാ പൊൻകുന്നം മേഖല രൂപീകരണം
ക്ഷേത്രവാദ്യകലാ അക്കാദമി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ പുതിയതായി പൊൻകുന്നം മേഖല രൂപീകരണം നടത്തി. ജില്ലാ ട്രഷറർ ഞീഴൂർ ശിവദാ സ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡൻ്റ്’ കടുത്തുരുത്തി ശ്രീകുമാർ മേഖലരൂപികരണോദ്ഘാടനം നിർവ്വഹിച്ചു. [more…]
എലിക്കുളം ഗ്രാമ പഞ്ചായത്തിൽ സൗജന്യ നിയമസഹായകേന്ദ്രം ആരംഭിച്ചു
കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസസും എലിക്കുളംഗ്രാമ പഞ്ചായത്തും സംയുക്തമായി സൗജന്യ നിയമസഹായ ക്ലിനിക്ക് ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്ര സിഡന്റ് ജിമ്മിച്ചൻ ജേക്കബ് അധ്യക്ഷൻ ആയ യോഗം D മുരളീധർ ഉൽഘാടനം ചെയ്തു. ചടങ്ങിൽ [more…]
ക്യാൻസർ ബോധവൽക്കരണ സെമിനാറും രോഗപരിശോധനാക്യാമ്പും
കാഞ്ഞിരപ്പള്ളി കൂവപ്പള്ളി വികസനസമിതിയുടെ ആഭിമുഖ്യത്തിൽ കൂവപ്പള്ളി സെന്റ് ജോസഫ്സ് പള്ളി പാരീഷ് ഹാളിൽ കാൻസർ ബോധവൽക്കരണ സെമി നാറും രോഗപരിശോധനാക്യാമ്പും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. കൂവപ്പള്ളി സെന്റ് ജോസഫ്സ് പള്ളി വികാരി [more…]
എലിക്കുളത്ത് സമഗ്ര വയോജന സർവ്വേ ആരംഭിച്ചു
എലിക്കുളം പഞ്ചായത്തിലെ മുതിർന്ന പൗരന്മാരുടെ ആരോഗ്യം, സമ്പത്തികം, സ മുഹ്യം ,കടുംബപരമായ അവസ്ഥയാണ് സർവ്വേയിലൂടെ കണ്ടേത്താൻ ശ്രമിക്കു ന്നത്. കേരളത്തിലെ മികച്ച വയോജന സൗഹൃദ പഞ്ചായത്ത് എന്നനിലയിലാണ് കേരളാ ഗവണ്മെൻ്റ് എലിക്കുളത്ത് ഈ സർവ്വേ നടത്തുന്നത്. [more…]
റവ. ഡോ. ആന്റണി നിരപ്പേല്‍ അനുസ്മരണം നടത്തി
പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും, സെന്റ് ആന്റണീസ് ഗ്രൂപ്പ് ഓഫ് കോളേജുകളുടെ സ്ഥാപകനുമായ റവ. ഡോ. ആന്റണി നിരപ്പേലിന്റെ നാലാം ചരമവാർഷി കം ചെങ്ങളം സെന്റ് ആന്റണീസ് തീർത്ഥാടന ദേവാലയത്തിൽ നടന്നു. ദേവാലയത്തിലെ ചടങ്ങുകൾക്ക് ചെങ്ങളം [more…]
പൊൻകുന്നം വൈസ് മെൻസ് ക്ലബ്ബിന്റെ കൺവെൻഷൻ;
സെൻട്രൽ ട്രാവൻകൂർ റീജിയൻ സോൺ 2, ഡിസ്ട്രിക്ട് 6ൽ, പൊൻകുന്നം വൈസ് മെൻസ് ക്ലബ്ബിന്റെ കൺവെൻഷൻ നടത്തി. പൊൻകുന്നം വൈസ് മെൻസ് ക്ലബ്ബി ന്റെ കൺവെൻഷൻ പ്രശാന്ത് നഗറിലുള്ള ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടത്തി . [more…]
