Estimated read time 0 min read
പഞ്ചായത്ത്

വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ബേബി വട്ടക്കാടിന് ആദരവും

കാഞ്ഞിരപ്പള്ളി പഞ്ചായത്ത്‌ 22ആം വാർഡ് വിവിധ വികസന പദ്ധതികളുടെ  ഉദ്ഘാടനം ചീഫ് വിപ്പ്  എൻ ജയരാജ്‌ എംൽഎ നിർവ്വഹിച്ചു. ജനപ്രധിനിധിയാ യി 25 വർഷം പൂർത്തിയാക്കിയ ബേബി വട്ടക്കാടിനെ എം പി  ആന്റോ ആന്റണി  [more…]