കാഞ്ഞിരപ്പള്ളി മൂന്നാം മൈൽ കോഴിയാനി റോഡിന് 10 ലക്ഷം രൂപ അനുവദിച്ചു

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് രണ്ടാം വാർഡിൽ മൂന്നാം മൈൽ-കോഴിയാനി റോഡിന് സംസ്ഥാന സർക്കാരിൻറെ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചതായി ഡോക്ടർ എൻ.ജയരാജ് എം.എൽ.എ. അറിയിച്ചു. ഇത് സംബന്ധിച്ച് ജോയി നെല്ലിയാനി, ബിജു ചക്കാല, ജോബി തെക്കുംചേരിക്കുന്നേ ൽ, മാത്യു ഫിലിപ്പ് നടുത്തൊട്ടി, ഷാജി പുതിയാപറമ്പിൽ, സിജോ മുണ്ടമറ്റം,ജെയിംസ് വെള്ളമറ്റം, ജോൺസൺ പന്തപ്ലാക്കൽ, വിബിൻ അമ്പാട്ട്, ബേബി വെട്ടിക്കുഴ, സുനിൽ ഇലഞ്ഞിമറ്റം, സെലിൻ സിജോ, മനോജ് മറ്റമുണ്ട, എന്നിവർ നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.

Share :

You May Also Like

More From Author

+ There are no comments

Add yours