Category: പഞ്ചായത്ത്
ഇടവഴി റോഡ് ആയി ഉദ്ഘാടനം ആഘോഷമാക്കി നാട്ടുകാർ
കാഞ്ഞിരപ്പള്ളി: നീണ്ട കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് അമ്പഴത്തിനാൽ – ഐരാറ്റുകുന്നേൽ നാട്ടുകാർ. ഇടവഴി റോഡ് ആക്കി നൽകണമെന്ന് നാട്ടുകാർ തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് തേടിയെത്തിയ സ്ഥാനാർഥി ആന്റണി മാർട്ടിനോട് അഭ്യർഥിച്ചപ്പോൾ [more…]
അന്തരിച്ച പി.ഐ.ഷുക്കൂറിൻ്റെ ഓർമ്മദിനത്തിൽ ബീഫ് ബിരിയാണിയും പുതു വസ്ത്രങ്ങളുമായി സിപിഐ എം
സി പി ഐ എം നേതാവായിരിക്കെ അന്തരിച്ച പി.ഐ.ഷുക്കൂറിൻ്റെ ഓർമ്മദിനത്തിൽ ബീഫ് ബിരിയാണിയും പുതു വസ്ത്രങ്ങളുമായി സിപിഐ എം ഇരുപത്താ റാം മൈൽ ബ്രാഞ്ച് കമ്മിറ്റി. പാലമ്പ്രയിൽ പ്രവർത്തിക്കുന്ന അഭയ ഭവനിലെ അച്ഛനമ്മമാർക്ക് പതിവു [more…]
നെന്മേനിക്കാരുടെ സ്വപ്നം പൂവണിയുന്നു; നെന്മേനിയിലേക്ക് പാലം
വർഷകാലമായാൽ, നെന്മേനി അമ്പല ഭാഗത്തുള്ളവർ തോടിന് അക്കരഇക്കര കടക്കാൻ യാതൊരു മാർഗ്ഗവും ഇല്ലാതെ ബുദ്ധിമുട്ടിലായിരുന്നു. പതിറ്റാണ്ട് ആയിട്ടു ള്ള അവരുടെ ആവശ്യം ഇപ്പോൾ സഫലമാകുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.ആർ അനുപമ അനുവദിച്ച 10 [more…]
കാർഷിക മേഖലക്ക് കൈത്താങ്ങായി സഹകരണ ബാങ്കുകൾ മാറണം: മന്ത്രി വി എൻ വാസവൻ
ലോകത്തിനാകെ മാതൃകയായ കേരളത്തിലെ സഹകരണ ബാങ്കുകൾ കാർഷിക മേഖലക്ക് കൈത്താങ്ങായി മാറണമെന്ന് സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. കർഷകർക്ക് കൈത്താങ്ങാകും വിധത്തിൽ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ മാതൃകയിൽ മൂല്യവർദ്ധിത [more…]
മുണ്ടക്കയത്ത് ഊഞ്ഞാലാടി പഞ്ചായത്ത് പ്രസിഡണ്ട് ഓണാഘോഷം ഉദ്ഘാടനം ചെയ്തു
നാടും നഗരവും വിവിധ പരിപാടികളാൽ ഓണാഘോഷം അടിപൊളി ആക്കുമ്പോൾ, മുണ്ടക്കയം ഗ്രാമപഞ്ചായത്ത്, പഴമയും പുതുമയും ചേർത്ത് ഗംഭീരമാക്കി. ഉറിയടിയും, കസേരകളിയും,വടം വലിയും, ഊഞ്ഞാലാട്ടവും, ഓണസദ്യയും ഒക്കെയായി ആകർഷകമായി. ജനപ്രതിനിധികളും, ജീവനക്കാരും അത്ത പൂക്കള ത്തോടെ [more…]
കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്ക് ഓണ വിപണി ആരംഭിച്ചു
സാധാരണക്കാർക്കും സഹകാരികൾക്കും ഓണക്കാലത്ത് ആശ്വാസം നൽകുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്ക് സബ്സി ഡി നിരക്കിലുള്ള പല വ്യജ്ഞന കിറ്റും പച്ചക്കറി വിഭവങ്ങളും അടങ്ങുന്ന വിപണി ഇന്നുമുതൽ ഒരാഴ്ച കാലത്തേക്ക് പേട്ടക്കവലയിൽ [more…]
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ആയിരം ഓണക്കോടികൾ വിതരണം ചെയ്യും
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ അംഗൻവാടി വർക്കർമാർ, ഹെൽപ്പർമാർ, ആശാവർക്കർമാർ, ഹരിതകർമ്മ സേനാംഗങ്ങൾ, പാലിയേറ്റീവ് നഴ്സുമാർ എന്നിവർ ക്ക് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഓണക്കോടി സമ്മാനിക്കുന്നു. സമൂഹത്തിൽ ഏറ്റവും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നവർ എന്ന നില യിൽ [more…]
ജോയി നെല്ലിയാനി കേരളാ കോൺഗ്രസ്സ് എമ്മിൽ
ജോയി നെല്ലിയാനി കേരളാ കോൺഗ്രസ്സ് എമ്മിൽ പൊതു പ്രവർത്തകനും, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും കാപ്പാട് ഒന്നാം വാർഡ് മെമ്പറുമായിരുന്ന ജോയി നെല്ലിയാനി കേരളാ കോൺഗ്രസ് ( എം )ചേർന്നു. ചെയർമാൻ ജോസ് [more…]
വൈസ്മെൻസ് ക്ലബ് നടത്തുന്ന പ്രവർത്തനങ്ങൾ സമൂഹത്തിനു ഏറെ മാതൃക;
ജീവിതശൈലി രോഗവും, കാലാവസ്ഥ വ്യതിയാനവും, സാങ്ക്രമിക രോഗവും മൂലം, ഇന്നത്തെ സാഹചര്യത്തിൽ ആരോഗ്യസംരക്ഷണത്തിനു കൂടുതൽ ഊന്നൽ കൊടുക്കണമെന്നും, ആരോഗ്യ പരിപാലന രംഗത്ത് കാഞ്ഞിരപ്പള്ളി വൈസ്മെൻസ് ക്ലബ് നടത്തുന്ന പ്രവർത്തനങ്ങൾ സമൂഹത്തിനു ഏറെ മാതൃകയാണെന്നും സെബാസ്റ്റ്യൻ [more…]
നബിദിനത്തോടനുബന്ധിച്ച് ശുചീകരണം നടത്തി
പെരുവന്താനം മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനത്തോടനുബന്ധിച്ച് പെരുവന്താനം ജംഗ്ഷനും പൊതുവഴികളും ശുചീകരിച്ചു. ജമാഅ ത്ത് പ്രസിഡന്റ് എൻ.എ വഹാബ് ആദ്യക്ഷത വഹിച്ചു. ചീഫ് ഇമാം മുഹമ്മദ് സബീർ മൗലവി ഉദ്ഘാടനം ചെയ്തു. V. [more…]
