കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 22ആം വാർഡ് വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ചീഫ് വിപ്പ് എൻ ജയരാജ് എംൽഎ നിർവ്വഹിച്ചു. ജനപ്രധിനിധിയാ യി 25 വർഷം പൂർത്തിയാക്കിയ ബേബി വട്ടക്കാടിനെ എം പി ആന്റോ ആന്റണി മൊമെന്റോ നൽകി ആദരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ, ജില്ലാ പ ഞ്ചായത്ത് അംഗം ജെസ്സി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡാനി ജോസ് കുന്നത്ത്, ഗ്രാമ പഞ്ചാ യത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ മഞ്ജു മാത്യു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാജു ജോർജ് തെക്കുംതോട്ടം, സർവീസ് സഹകരണ ബാങ്ക് അംഗം ദിലീപ് ചന്ദ്രൻ പറപ്പള്ളി,പ്രകാശ് ബാബു അമ്പിയിൽ, ദീപ്തി ഷാജി, ഷീജാ ഗോപിദാസ്, ശ്രീദേവി ബൈജു തുടങ്ങിയവർ പ്രസംഗിച്ചു.


+ There are no comments
Add yours