കൊമ്പുകുത്തി അംഗൻവാടിക്ക് പുതിയ കെട്ടിടo

Estimated read time 0 min read
Share :

കോട്ടയം ജില്ലാ പഞ്ചായത്തിൽ നിന്നും ഇരുപതുലക്ഷത്തിപതിനായിരം രൂപ അനുവദിച്ചു പണിയുന്ന കോരുത്തോട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കൊമ്പുകു ത്തി 89 നമ്പർ അംഗൻവാടിക്ക് പുതിയ കെട്ടിടവും വയോജന വിശ്രമകേന്ദ്രത്തിന്റെ നിർമാണം ഉൽഘാടനം ശുഭഷ് സുധാകരൻ നടത്തി. കെട്ടിടം പണിയുന്നതിനു 3സെന്റ് സ്ഥലം സൗജന്യമായി നൽകിയ സാജൻ കണ്ണാട്ട് ജില്ലാ പഞ്ചായത്ത്‌ അംഗം അനുമോദിച്ചു.വാർഡ് മെമ്പർ ലത സുശീലൻ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പി എൻ. സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാറ്റിംഗ് കമ്മറ്റി ചെയർമാൻ ഗിരിജ സുശീല ൻ, സിപിഐഎം കോരുത്തോട് ലോക്കൽ കമ്മറ്റി സെക്രട്ടറി പി കെ സുധീർ, ഉരുക്കൂട്ടം പ്രസിഡന്റ് വി എം വിശ്വനാഥൻ, എസ്എൻഡിപി ശാഖ കമ്മറ്റി അംഗം ശ രത് റ്റി എം, എഎംഎംഎ ശാഖ സെക്രട്ടറി ടി ആർ. പുഷ്പ്പൻ,എ ഡി എസ് പ്രസിഡന്റ് റ്റി കെ കുഞ്ഞമ്മ, ബി എഫ് ഓ. അരുൺ ജോൺ, കെ ആർ സെയ്ൻ, അംഗൻ വാടി ടീച്ചർ മിനി,  സജിത ബിജോ എന്നിവർ പ്രസംഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours