Estimated read time 0 min read
പഞ്ചായത്ത്

പി.എം.ജി.എസ്.വൈ പദ്ധതിയിൽ 20 റോഡുകൾ കൂടി അനുവദിക്കുമെന്ന് ആൻ്റോ ആൻ്റണി എം.പി

പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ചിറക്കടവ് പഞ്ചായത്തിൽ 353 ലക്ഷം രുപാ ചിലവഴിച്ച് ലോക നിലവാരത്തിൽ പൂർത്തികരിച്ച കുന്നുംഭാഗം പാലക്കയം റോഡിൻ്റെ  ഉദ്ഘാടനം  ആൻ്റോ ആൻ്റണി എം.പി നിർവ്വഹിച്ചു. സർക്കാർ ചീഫ് [more…]