പി.എം.ജി.എസ്.വൈ പദ്ധതിയിൽ 20 റോഡുകൾ കൂടി അനുവദിക്കുമെന്ന് ആൻ്റോ ആൻ്റണി എം.പി

Estimated read time 0 min read
Share :
പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ചിറക്കടവ് പഞ്ചായത്തിൽ 353 ലക്ഷം രുപാ ചിലവഴിച്ച് ലോക നിലവാരത്തിൽ പൂർത്തികരിച്ച കുന്നുംഭാഗം പാലക്കയം റോഡിൻ്റെ  ഉദ്ഘാടനം  ആൻ്റോ ആൻ്റണി എം.പി നിർവ്വഹിച്ചു. സർക്കാർ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അദ്ധൃക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ്  സി.ആർ.ശ്രീകുമാർ മുഖൃപ്രഭാഷണം നടത്തി. ഫാദർ മാതൃൂ വയലുങ്കൽ, എം.റ്റി പ്രീത, എം.ജി.വിനോദ്, ആൻ്റണി മാർട്ടിൻ, കെ.ജി.രാജേഷ്, അഭിലാഷ് ചന്ദ്രൻ,സേവൃർ മൂലകുന്ന്,ശൃാംബാബു പ്രസംഗിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours