കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴിയുടെ വികസന ഫണ്ട് ഉപയോഗിച്ച് ഗ്രാമപഞ്ചായത്ത് അംഗം മഞ്ചു മാത്യൂവിന്‍റ നിര്‍ദ്ദേ ശ പ്രകാരം സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്‍റെ ഉല്‍ഘാടനം കേരളത്തിന്‍റെ മുന്‍ ചീഫ് സെക്രട്ടറി ഷീല തോമസ് ഐ.എ.എസ് നിര്‍വ്വഹിച്ചു. കാഞ്ഞിരപ്പളളി ടി.ബി റോഡില്‍ നിന്നും ചിറക്കടവ് പഞ്ചായത്തിലേക്കുളള പ്രവശേന കവാടത്തിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.

ഉല്‍ഘാടന സമ്മേളത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മഞ്ചു മാത്യൂ, വി.പി രാജന്‍, വാര്‍ഡ് വികസ ന സമതി അംഗങ്ങളായ ലാലിച്ചന്‍ പാട്ടപറമ്പില്‍, അജ പനയ്ക്കല്‍,ജേക്കബ് കെ ജേക്കബ് കരിപ്പാപറമ്പില്‍, ജെയിംസ്കുട്ടി കരിപ്പാപറമ്പില്‍, റെജി കൊച്ചുകരിപ്പാ പ റമ്പില്‍, റിനു കാലാപ്പറമ്പില്‍ ,ടോമി നീറിയാങ്കല്‍, ജോഷി മുണ്ടുചിറ,ജോയി ചൂണ്ടശ്ശേരി,റെജി പാട്ടപപറമ്പില്‍,ചാക്കോ വാവലുമാക്കല്‍,ജോസ് മാധവശ്ശേരി,ചന്ദ്രന്‍ ഉലകുവീട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

+ There are no comments
Add yours