പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ വായന ക്ലബും, ഡിബേറ്റ് ക്ലബും ഉദ്ഘടാനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയുടെ അ ദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എഴുത്തുകാരനും, സിനിമ നിരൂപകനുമായ സുനിൽ സെബാസ്റ്റ്യൻ നിർവഹിച്ചു. കോർഡിനേറ്റർമാരായ അശ്വനി ജെയ്സി, അഞ്ജലി ആർ നായർ, സുപർണ രാജു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പുസ്തകങ്ങളെക്കുറിച്ച് മലയാളം വിഭാഗം ആദ്യാപകനായ അനുരാഗ് പി യും, വിദ്യാർ ത്ഥിയായ വിനയമോൾ പിബിയും പരിചയപ്പെടുത്തി.


+ There are no comments
Add yours