Author: Editor kanjirappallyreporters
ഇരുചക്ര വാഹനത്തിനുമേൽ മരം ഒടിഞ്ഞുവീണ ദമ്പതികളായ യാത്രക്കാർക്ക് പരിക്കേറ്റു
ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിനുമേൽ മരം ഒടിഞ്ഞുവീണ ദമ്പതികളായ യാത്രക്കാർക്ക് പരിക്കേറ്റു. പെരുവന്താനം പൊന്മനയിൽ സുമേഷ്(38)ഇദ്ദേഹത്തിന്റെ ഭാര്യ ശ്രീജ എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് 3.30 ഓടെ ദേശീയപാത യിൽ പെരുവന്താനം മരുതംമൂടിന് സമീപമാണ് അപകടം [more…]
മുണ്ടക്കയം ബസ്റ്റാൻ്റിന് സമീപത്ത് കർഷക ഓപ്പൺ മാർക്കറ്റ് കെട്ടിടത്തിന് തീപിടുത്തം
മുണ്ടക്കയം ബസ്റ്റാൻ്റിന് സമീപത്തെ കർഷക ഓപ്പൺ മാർക്കറ്റ് കെട്ടിടത്തിൽ തീപിടി ച്ചു.കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.ഇന്ന് പുലർ ച്ചെയാണ് തീപിടുത്തം ഉണ്ടായത്. ഹരിത കർമസേന ശേഖരിച്ച് കൊണ്ട് വന്ന് സൂക്ഷിച്ചിരുന്ന [more…]
പൊൻകുന്നത്ത് പണം നഷ്ടപ്പെടുന്നവർക്ക് ഭാഗ്യ ദൂതനായി കലേശൻ
മൂന്നു തവണ വഴിയിൽ കിടന്നുകിട്ടിയ പണം ഉടമസ്ഥർക്ക് തിരികെ നൽകി മാതൃകയായി പൊൻകുന്നം സ്റ്റാൻഡിലെ ഓട്ടോറിക്ഷാ ഡ്രൈവർ. അട്ടിക്കൽ പാട്ടുപ്പാറ പനയ്ക്കൽ കെ.ജി. കലേശന് മൂന്ന് തവണയായി രണ്ടര ലക്ഷത്തോളം രൂപയാണ് വഴിയിൽ കിടന്നുകിട്ടിയത്. [more…]
പി.സി ജോർജും നിലവിലെ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലും തമ്മിൽ വാക്ക് പോര്
മുൻ പൂഞ്ഞാർ എംഎൽഎ പി.സി ജോർജും നിലവിലെ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലും തമ്മിൽ വാക്ക് പോര്. കോരുത്തോട് ബാങ്ക് പടി പത്തേക്കർ റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ കൊമ്പുകോർക്കാൻ കാരണം. ഈ റോഡിന് [more…]
രോഗികൾക്ക് കൂടുതൽ ചികിത്സ സൗകര്യങ്ങളൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ്
കാഞ്ഞിരപ്പള്ളി: ആധുനിക ചികിത്സ സൗകര്യങ്ങളൊരുക്കുന്നതിനൊപ്പം വിപുലമായ അനുബന്ധ സൗകര്യങ്ങളുമൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപ ത്രി. ആശുപത്രി സേവനങ്ങൾ അതിവേഗം ലഭ്യമാക്കുന്നതിനായി നവീകരിച്ച ഫ്രണ്ട് ഡെസ്ക് സേവനം, എമർജൻസി ബില്ലിംഗ് & ഓപ്പറേഷൻസ് വിഭാഗം, [more…]
ഫസ്തീൻ ഐക്യദാർഡ്യ റാലി നടത്തി
ഇസ്രായേലിന്റെ അധിനിവേശ ഭീകതര അവസാനിപ്പിക്കുക എന്നാവിശ്വപ്പെട്ട് മഹല്ല് സംയുക്ത സമിതി മുണ്ടക്കയം മേഖല നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ 100കണക്കിന് ആളുകൾ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ ഇമാം ജൗഹർ മൗല വി അധ്യക്ഷത വഹിച്ചു. [more…]
കോരുത്തോട് 45കാരന്റെ മരണം കൊലപാതകം , കോടാലികൊണ്ട് അടിച്ചു കൊന്ന മാതാവ് കസ്റ്റഡിയില്‍
കോരുത്തോട് കുഴിമാവില്‍ 45കാരന്റെ മരണം കൊലപാതകം, കോടാലി മാട് കൊണ്ട് അടിച്ചു കൊന്ന മാതാവ് കസ്റ്റഡിയില്‍… മദ്യപിച്ചു സ്ഥിരമായി വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന മകനെ 68കാരിയായ മാതാവ് കോടാലിയുടെ മാട് കൊണ്ടടിച്ചു കൊലപ്പെടുത്തിയതാണന്ന് കണ്ടെത്തി. കുഴിമാവ്, [more…]
ഏകദിന ലോകകപ്പില്‍ വീണ്ടും വന്‍ അട്ടിമറി: പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാന് എട്ട് വിക്കറ്റിന്റെ കൂറ്റന്‍ ജയം
ഏകദിന ലോകകപ്പില്‍ വീണ്ടും വന്‍ അട്ടിമറി. കിരീടപ്രതീക്ഷയുമായെത്തിയ പാകി സ്ഥാനെ എട്ട് വിക്കറ്റിന് അഫ്ഗാനിസ്ഥാന്‍ നാണക്കേടിലേക്ക് തള്ളിവിട്ടു. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ നി ശ്ചിത [more…]
ഉപാധിരഹിത പട്ടയ ഭൂമി കർഷകന്റെ അവകാശം : ജോസ് കെ. മാണി എം.പി
എരുമേലി : കേരളത്തിൽ കൈവശ ഭൂമിയുള്ള എല്ലാ കർഷകർക്കും അവരുടെ ഭൂമി ക്ക് ഉപാധിരഹിത ഉടമസ്ഥാവകാശം നൽകണമെന്ന് ജോസ് കെ. മാണി എം.പി. ഭൂവി നിയോഗവുമായി ബന്ധപ്പെട്ട് പല പ്രദേശങ്ങളിലും, പല പ്രകാരത്തിലുള്ള നിയമങ്ങ [more…]
ക്ഷേത്രത്തിൽ മോഷണം: പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പെരുവന്താനം പൊലീസ്
മുണ്ടക്കയം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പെരുവന്താനം പൊലീസ്. വെള്ളിയാഴ്ച്ച രാത്രിയിലാ ണ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രപരിസരത്ത് സ്ഥാ പിച്ചിരുന്ന മൂന്ന് കാണിക്ക വഞ്ചികൾ എടുത്ത് [more…]
