Estimated read time 0 min read
Leading നാട്ടുവിശേഷം

അയ്യപ്പ ഭക്തർ സുരക്ഷിതമായി മടങ്ങുന്നതാണ് പ്രധാനമെന്ന് ജില്ലാ പോലിസ് മേധാവി കെ കാർത്തിക്ക്

ശബരിമലയ്ക്ക് പോയി ഓരോ അയ്യപ്പ ഭക്തരും സുരക്ഷിതമായി മടങ്ങുന്നതാണ് ഏറ്റ വും പ്രധാനമെന്നും അതിന് എരുമേലിയിൽ പോലിസ് വിപുലമായ പ്രവർത്തനങ്ങളാ ണ് ഇത്തവണ നടപ്പിലാക്കുകയെന്നും ജില്ലാ പോലിസ് മേധാവി കെ കാർത്തിക്ക്. ചന്ദനക്കുടം, പേട്ടതുള്ളൽ [more…]

Estimated read time 0 min read
ക്രൈം

കാപ്പ ചുമത്തി യുവാവിനെ കരുതൽ തടങ്കലിലാക്കി

കാഞ്ഞിരപ്പള്ളി: കാപ്പ ചുമത്തി യുവാവിനെ കരുതൽ തടങ്കലിലാക്കി. കൂവപ്പള്ളി ആലംപരപ്പ് കോളനി ഭാഗത്ത് പുത്തൻ വിളയിൽ വിട്ടിൽ മനു മോഹനെയാണ് (33) കാപ്പ നിയമപ്രകാരം വിയ്യൂർ സെട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചത്. ജില്ല [more…]

Estimated read time 1 min read
രാഷ്ട്രീയം

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്കെതിരേ കേസ്: പോലീസ് ആര്‍എസ്എസ്സിന് വിടുപണി ചെയ്യുന്നു: എസ്ഡിപിഐ

ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീന്റെയും ഈരാറ്റുപേട്ടയിലെ വിവിധ മഹല്ലുകളു ടെയും നേതൃത്വത്തിൽ നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്കെതിരേ കേസെടുത്ത നടപടി പോലീസ് ആര്‍എസ്എസ്സിന് വിടുപണി ചെയ്യുന്നതിന്റെ ഏറ്റവും ഒടുവില ത്തെ ഉദാഹരണമാണെന്ന് എസ്ഡിപിഐ കോട്ടയം [more…]

Estimated read time 1 min read
Leading രാഷ്ട്രീയം

പത്തനംതിട്ടയിൽ ബിജെപിയ്ക്ക് പൊതുസ്വതന്ത്രന്‍: കെ സുരേന്ദ്രന്‍റെ പിന്തുണ പി.സി ജോർജിന്

ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ ബിജെപി പൊതുസ്വതന്ത്രനെ തേടുന്നു. ക്രിസ്തീയ വിഭാഗത്തിലുള്ള സ്ഥാനാർത്ഥിക്കാണ് പരിഗണന. യു ഡി എഫിലെ ഭിന്നത മുതലെടുക്കാനാണ് ഈ നീക്കം. ബിജെപി പിന്തുണയിൽ പത്തനംതിട്ടയിൽ സ്ഥാനാർ ത്ഥിയായാൽ വിജയം ഉറപ്പെന്ന് പിസി [more…]

Estimated read time 1 min read
Leading രാഷ്ട്രീയം

ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ല : ജോസ് കെ മാണി

ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെ യര്‍മാന്‍ ജോസ് കെ മാണി വ്യക്തമാക്കി.സ്ഥാനാർത്ഥിത്വത്തെക്കാൾ വലിയ ഉത്തര വാദിത്വം പാർട്ടി ഏൽപ്പിച്ചിട്ടുണ്ട്. അത് നിർവഹിക്കുന്നതിലാണ് ശ്രദ്ധ എന്നും അദ്ദേ ഹം കോട്ടയത്ത് പറഞ്ഞു.കോട്ടയം [more…]

Estimated read time 1 min read
കായികം

കിവീസിനോട് കണക്കു തീർത്ത് ഇന്ത്യ സെമിയിലേക്ക്

ജയത്തോടെ ടൂര്‍ണമെന്‍റില്‍ ഇതുവരെ തോല്‍വി അറിയാത്ത ഒരേയൊരു ടീമെ ന്ന നേട്ടം നിലനിര്‍ത്തിയ ഇന്ത്യ സെമി ബര്‍ത്ത് ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തു. തുടർച്ചയായ നാലു ജയങ്ങള്‍ക്ക് ശേഷം ന്യൂസിലന്‍ഡ് ആദ്യ തോല്‍വി വഴങ്ങിയതോടെ പോയന്‍റ് [more…]

Estimated read time 1 min read
പഞ്ചായത്ത്

ചിറക്കടവ് കാർണിവൽ: സമ്മാനകൂപ്പണുകളുടെ വിതരണോദ്ഘാടനം

ചിറക്കടവ് കാർണിവലിനോടനുബന്ധിച്ച് പഞ്ചായത്ത് ഇറക്കുന്ന സമ്മാനകൂപ്പണുകളു ടെ വിതരണോദ്ഘാടനം ആദ്യത്തെ നൂറ് കൂപ്പണുകൾ സ്വീകരിച്ചുകൊണ്ട് വട്ടയ്ക്കാട്ട് കൺസട്രഷൻ എംഡി അജയ് വി. ജോസ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജിന്‍റെ കൈയി ൽ നിന്ന് ഏറ്റുവാങ്ങി. [more…]

Estimated read time 0 min read
Leading അപകടം

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

ദേശീയപാത 183 ൽ കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനുമിടയിൽ പാറത്തോട്  വെളിച്ചിയാനിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.പാറത്തോട്  ഇടക്കുന്നം സ്വദേശി വേലംപറമ്പിൽ അർജുൻ(31) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

പുലിപ്പേടിയിൽ പട്ടാളക്കുന്ന് മേഖല, രണ്ടാടുകളെ കൊന്നു തിന്നു

മുണ്ടക്കയം കോരുത്തോട് പഞ്ചായത്തിലെ പള്ളിപ്പടി പട്ടാളകുന്നിലാണ് 2 ആടുകളെ വന്യമൃഗം കടിച്ചു കൊന്നത്. മണിക്കൊമ്പേൽ റെജിയുടെ രണ്ട് ആടുകളെയാണ് കടി ച്ചു കൊല്ലുകയും പാതി തിന്ന നിലയിലും കണ്ടെത്തിയത്. വെള്ളിയാഴ്ച പുലർച്ചയാണ് സംഭവം. ദിവസങ്ങൾക്ക് [more…]

Estimated read time 0 min read
രാഷ്ട്രീയം

സിപിഐ എം പാലസ്തീൻ ഐക്യദാർഡ്യ ബഹുജന സദസ്

പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സിപിഐ എം കാഞ്ഞിരപ്പള്ളി ഏ രിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പേട്ട കവലയിൽ ബഹുജന സദസ് സംഗമം നട ത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം റെജി സഖറിയാ ഉൽഘാടനം ചെയ്തു. [more…]