ഇസ്രായേലിന്റെ അധിനിവേശ ഭീകതര അവസാനിപ്പിക്കുക എന്നാവിശ്വപ്പെട്ട് മഹല്ല് സംയുക്ത സമിതി മുണ്ടക്കയം മേഖല നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ 100കണക്കിന് ആളുകൾ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ ഇമാം ജൗഹർ മൗല വി അധ്യക്ഷത വഹിച്ചു. സമിതി രക്ഷാധികാരി കമറുദ്ദിൻ മുളമൂട്ടിൽ ഉത്ഘാടനം നി ർവഹിച്ചു. കാഞ്ഞിരപ്പള്ളി നൈനാർ ജുമാ മസ്ജിദ് ഇമാം ശിഫാർ മൗലവി മുഖ്യപ്രഭാഷ ണം നടത്തി. സമിതി കൺവീനർമാരായ ഷിഹാബ് കാസിം,ഷമീർ കുരീപ്പാറ പതിനാ റോളം മഹല്ലിന്റെ ഇമാമീങ്ങളും ഭാരവാഹികളും നേരത്വം നൽകി.