Estimated read time 1 min read
നാട്ടുവിശേഷം സ്പെഷ്യൽ

പൊൻകുന്നത്ത് പണം നഷ്ടപ്പെടുന്നവർക്ക് ഭാഗ്യ ദൂതനായി കലേശൻ

മൂ​ന്നു ത​വ​ണ വ​ഴി​യി​ൽ കി​ട​ന്നു​കി​ട്ടി​യ പ​ണം ഉ​ട​മ​സ്ഥ​ർ​ക്ക് തി​രി​കെ ന​ൽ​കി മാ​തൃ​ക​യാ​യി പൊ​ൻ​കു​ന്നം സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ​റി​ക്ഷാ ഡ്രൈവർ. അ​ട്ടി​ക്ക​ൽ പാ​ട്ടു​പ്പാ​റ പ​ന​യ്ക്ക​ൽ കെ.​ജി. ക​ലേ​ശ​ന് മൂ​ന്ന് ത​വ​ണ​യാ​യി ര​ണ്ട​ര ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് വ​ഴി​യി​ൽ കി​ട​ന്നു​കി​ട്ടി​യത്. [more…]