Estimated read time 0 min read
Uncategorized നാട്ടുവിശേഷം

രുചിയൂറും കേക്കുകൾ നിങ്ങൾക്കും ഉണ്ടാക്കണോ

രുചിയൂറും കേക്കുകൾ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. പലതിന്റെയും പേര് കേട്ടാൽ തന്നെ നാവിൽ കൊതിയൂറും. ഇത്തരത്തിൽ രുചിയൂറും കേക്കുകൾ നിങ്ങൾ ക്കും ഉണ്ടാക്കണോ. എങ്കിൽ നവംബർ 18ന് നേരെ പോന്നോളൂ ഹിൽറ്റോപ്പ് ഓഡിറ്റോ റിയത്തിലേക്ക് . [more…]

Estimated read time 1 min read
രാഷ്ട്രീയം

കാ​ട്ടു​പ​ന്നി​ക​ളെ ജ​ന​വാ​സ മേ​ഖ​ലയിൽ : വ​നം​വ​കു​പ്പ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പെ​രു​വ​ന്താ​നം കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​

പ​മ്പ റേ​ഞ്ചി​ലെ വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​മ്പ​യി​ൽ​നി​ന്നു പി​ടി​കൂ​ടി​യ കാ​ട്ടു​പ​ന്നി​ക​ളെ ജ​ന​വാ​സ മേ​ഖ​ല​യാ​യ ചെ​ന്നാ​പ്പാ​റ, കോ​രു​ത്തോ​ട് ഭാ​ഗ​ങ്ങ​ളി​ൽ കൂ​ട്ട​ത്തോ​ടെ ഇ​റ​ക്കി​വി​ട്ട വ​നം​വ​കു​പ്പ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പെ​രു​വ​ന്താ​നം കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ണ്ട​ൻ​പ​താ​ൽ ഫോ​റ​സ്റ്റ് [more…]

Estimated read time 0 min read
Leading ക്രൈം

ഇരട്ടക്കൊലപാതകത്തിൽ പ്രധാന സാക്ഷികളിൽ ഒരാൾ കൂടി കൂറുമാറി

കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാൽ വീട്ടിൽ നടന്ന ഇരട്ടക്കൊലപാതകത്തിൽ പ്രധാന സാക്ഷികളിൽ ഒരാൾ കൂടി കൂറുമാറി. പതിനഞ്ചാം സാക്ഷിയായ കൊക്കപ്പ ള്ളി മനുവാണ് വിസ്താരത്തിനിടെ കോടതിയിൽ മൊഴിമാറ്റിയത്. ഇതോടെ മനു കൂറു മാറിയതായി മജിസ്ട്രേറ്റ് ജെ. [more…]

Estimated read time 0 min read
നാട്ടുവിശേഷം

കാട്ടുപന്നികളെ ജനവാസ മേഖലയിൽ ഇറക്കിവിട്ട സംഭവം: കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും: എംഎൽഎ

മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കോരുത്തോട്, മുണ്ടക്കയം, എരുമേ ലി ഗ്രാമപഞ്ചായത്തുകളിൽ കാട്ടാന, കാട്ടുപോത്ത് കാട്ടുപന്നി തുടങ്ങി  വന്യമൃഗങ്ങ ളുടെ ആക്രമണം മൂലം ജനങ്ങൾ പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യത്തിൽ പമ്പാ വന മേഖലയിൽ നിന്നും പിടികൂടിയ [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

ചെന്നാപ്പാറ ജനവാസ മേഖലയിൽ കാട്ടുപന്നികളെ തുറന്നു വിട്ടതായി ആരോപണം

മുണ്ടക്കയത്ത് കോരുത്തോട് ചെന്നാപ്പാറ ജനവാസ മേഖലയിൽ കാട്ടുപന്നികളെ തുറ ന്നു വിട്ടതായി ആരോപണം. തിങ്കളാഴ്ച രാത്രിയിലാണ് ചെന്നാപ്പാറ മേഖലയിൽ പെരി യാർ ടൈഗർ റിസർവിന്റെ വാഹനത്തിൽ എത്തിച്ച പന്നികളെ തുറന്നു വിട്ടതായി പരാതിയുയരുന്നത്. ശബരിമല [more…]

Estimated read time 0 min read
Leading അപകടം

കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്ത് തെങ്ങ് കയറുന്നതിനിടെ തൊഴിലാളി വീണ് മരിച്ചു

കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്ത് തെങ്ങ് കയറുന്നതിനിടെ തൊഴിലാളി വീണ് മരിച്ചു. പുനലൂർ കോമളം കുന്ന് സ്വദേശിയായ അനസ് നിവാസിൽ മുഹമ്മദ് അനസാണ് (48) വീണ് മരിച്ചത്. രാവിലെ ഒമ്പതരയോടെയാണ് സംഭവം നടന്നത്. തുടർന്ന് നാട്ടുകാർ അനസിനെ [more…]

Estimated read time 0 min read
രാഷ്ട്രീയം

ഡിവൈഎഫ്ഐ: കാഞ്ഞിരപ്പള്ളി ടൗൺ മേഖലാ കമ്മിറ്റിയെ ഇനി ഇവർ നയിക്കും

ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ടൗൺ മേഖലാ കമ്മിറ്റി പ്രസിഡന്റായി ജാസർ ഈ നാസറിനെയും സെക്രട്ടറിയായി ധീരജ് ഹരിയെയും ട്രഷ ററായി അനന്ദു കെ എസി നെയും തിരഞെടുത്തു. 17 അംഗ കമ്മിറ്റിയിൽ വൈസ് പ്ര സിഡന്റുമാരായി [more…]

Estimated read time 1 min read
രാഷ്ട്രീയം

എഐവൈഎഫ് കാഞ്ഞിരപ്പള്ളി മണ്ഡലം കൺവെൻഷൻ

എഐവൈഎഫ് കാഞ്ഞിരപ്പള്ളി മണ്ഡലം കൺവെൻഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എസ്. അഖിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റായി അഖിൽ ആർ നായരെയും സെക്രട്ടറിയായി ഫസൽ മാടത്താനിയെയും തിരഞ്ഞെടുത്തു. എഐവൈഎഫ് കോട്ടയം ജില്ലാ പ്രസിഡണ്ട് രഞ്ജിത് കുമാർ, [more…]

Estimated read time 1 min read
നാട്ടുവിശേഷം

ഗതാഗതം നിരോധിച്ചു

കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ കൊരട്ടിക്കും എരുമേലിക്കും ഇടയിലുള്ള ഭാഗ ത്ത് റോഡിൽ ഇന്‍റർലോക്ക് കട്ടകൾ പാകുന്ന പ്രവർത്തികൾ ആരംഭിക്കാൻ തീരുമാ നിച്ചതിനാൽ കൊരട്ടി മുതൽ എരുമേലിവരെയുള്ള ഗതാഗതം തിങ്കളാഴ്ച മുതൽ രണ്ടു ദിവസത്തേക്ക് പൂർണമായി [more…]

Estimated read time 0 min read
Leading അപകടം

മണിമല ആറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊരട്ടി പഴയ പള്ളിക്കു സമീപം മണിമല ആറ്റുതീരത്തുനിന്നും മുള വെട്ടാൻ എത്തി യ സംഘത്തിലെ മണിമലയാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെ ത്തി. റാന്നി ആങ്ങംമുഴി സ്വദേശി സന്തോഷ്‌ (42) ആണ് മരിച്ചത്. ഇന്ന് [more…]