Author: Editor kanjirappallyreporters
വി പി ബോസിൻ്റെ 32-ാമത് ചരമവാർഷികം
ജില്ലാ കൗൺസിൽ അംഗവും സി പി ഐ എം ഏരിയാ കമ്മിറ്റിയംഗവും നാടകനടനു മായിരുന്ന വി പി ബോസിൻ്റെ 32-ാമത് ചരമവാർഷികം ആചരിച്ചു.പുഷ്പാർച്ചനയ്ക്കു ശേഷം നടന്ന അനുസ്മരണ സമ്മേളനം സി പി ഐ എം [more…]
ഭരണങ്ങാനത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു
ഭരണങ്ങാനത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ഗർഭിണി അടക്കം നിരവധി പേർക്ക് പരിക്ക്. പാലാ ഈരാറ്റുപേട്ട റോഡിൽ ഭരണങ്ങാനത്താണ് സ്വകാര്യ ബസ് റോഡിൽ തെന്നി തലകീഴായി മറിഞ്ഞത്. ഇന്ന് രാത്രി ഒമ്പത് മണിയോടെയായിരുന്നു [more…]
ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിയും ജീപ്പും കൂട്ടിയിടിച്ചു
ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി പാതയിൽ തിടനാടിന് സമീപം ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിയും ജീപ്പും കൂട്ടിയിടിച്ചു
വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപം കെ.എസ്.ആർ.ടി.സി. ബസിന് മുൻപിൽ കടുവ
പീരുമേട്ടിൽ ജനവാസമേഖലയിൽ രണ്ടിടത്ത് കടുവയെ കണ്ടു. ദേശീയപാതയിൽ ശനിയാഴ്ച പുലർച്ചെ നാലരയോടെ വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപത്ത് കു മ ളി-തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ബസിന് മുൻപിലാണ് കടുവയെ കണ്ടത്. തുടർന്ന് രാവിലെ ആറോടെ തോട്ടാപ്പുരയിലും കടുവയെ [more…]
നവജാത ശിശുക്കൾക്കും അമ്മമാർക്കും ഒപ്പം ക്രിസ്മസ്
നവജാത ശിശുക്കൾക്കും അമ്മമാർക്കും ഒപ്പം ക്രിസ്മസ് ആഘോഷിക്കുകയാണ് കു ന്നുംഭാഗം കാർഷിക കൂട്ടം. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നവംബർ മാ സം മാത്രം ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം 117. ഈ നേട്ടം സാധ്യമാക്കിയ ഡോക്ടർ [more…]
പെരിയാർ പെൺകുട്ടിക്ക് ഐക്യദാർഢ്യം
കാഞ്ഞിരപ്പള്ളി:വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരി പെൺകുട്ടിയെ മൃഗീയമായി പീഡിപ്പിച്ച് കൊന്ന കേസിൽ കോടതി പ്രതിയെ വെറുതെ വിട്ടത് പോലീസിൻ്റെ കുറ്റ കരമായ അനാസ്ഥയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പേട്ടക്കവലയിൽ പ്രതിഷേധ ജ്വാല [more…]
വീടുകയറി മോഷണം: യുവാവ് അറസ്റ്റിൽ
വീട് കുത്തിതുറന്ന് പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ഏലപ്പാറ കിഴക്കേകര വീട്ടിൽ സജു.വി (43)യാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ഒക്ടോബർ മാസം ചിറക്കട [more…]
ബസ്സിനുള്ളിൽ വച്ച് ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ
ബസ് യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാ വിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട, കൊല്ലമുള വെൺകുറിഞ്ഞി ഭാഗത്ത് സ ത്യവിലാസം വീട്ടിൽ സുരേഷ് സമിത്രം (41)നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അ റസ്റ്റ് [more…]
സ്കില്‍ ഡെവലപ്പ്മെന്റ് പ്രോഗ്രാം സമാപിച്ചു
പെരുവന്താനം സെന്റ് ആന്റണീസ് കോളേജിന്റെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അതിസൂക്ഷ്മ മാന്ത്രാലയത്തിന്റെ കീഴില്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച 45 ദിവസ സ്കില്‍ ഡെവലപ്പ്മെന്റ് പ്രോഗ്രാം സമാപിച്ചു. ഫാഷന്‍ ഡിസൈനിംഗ്, ഗാര്‍മെന്റ് മേ ക്കിംഗ്, എംബ്രോയിഡറി ഡിസൈനിംഗ് [more…]
ശബരിമല തീർത്ഥാടനം: എരുമേലിയിൽ അവലോകനയോഗം ചേർന്നു.
എരുമേലി : തീർത്ഥാടക ബാഹുല്യം മൂലം എരുമേലിയിൽ ഏതാനും ദിവസങ്ങളായി ട്രാഫിക് ജാം അനുഭവപ്പെടുകയും തീർത്ഥാടകർക്ക് ബുദ്ധിമുട്ട് നേരിടുകയും ചെയ്ത സാഹചര്യത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ ബ ന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും, പഞ്ചായത്ത് അധികൃതരുടെയും [more…]
