Estimated read time 0 min read
രാഷ്ട്രീയം

വി പി ബോസ് അനുസ്മരണം 18ന്

ജില്ലാ കൗൺസിൽ അംഗവും സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗവു മായിരിക്കെ അന്തരിച്ച വിപി ബോസിൻ്റെ 32മത് അനുസ്മരണ സമ്മേളനം ഡിസംബർ 18 ന് വൈകുന്നേരം നാലിന് നടക്കും. അനുസ്മരണ സമ്മേളനം സിപിഐ എം [more…]

Estimated read time 0 min read
Leading അപകടം

തീർത്ഥാടക വാഹനം ഇടിച്ച് വ്യത്യസ്ത സ്ഥലങ്ങളിലായി രണ്ടുപേർ മരിച്ചു

തീർത്ഥാടക വാഹനം ഇടിച്ച് വ്യത്യസ്ത സ്ഥലങ്ങളിലായി രണ്ടുപേർ മരിച്ചു. പൊൻകു ന്നം മഞ്ചക്കുഴിയിലും മുണ്ടക്കയം പനക്കച്ചിറയിലുമാണ് ശബരിമല ദർശനത്തിനു പോയ അയ്യപ്പ ഭക്തരുടെ വാഹനമിടിച്ചു രണ്ടു പേർ മരിച്ചത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലെ പൊൻകുന്നം [more…]

Estimated read time 1 min read
Leading അപകടം

പി പി റോഡിലെ വാഹനാപകടത്തിൽ കെഎസ്ആർടിസി  ഡ്രൈവർ മരിച്ചു

പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കൂരാലി മഞ്ചക്കുഴി കവലയിൽ തിർ ത്ഥാടകർ സഞ്ചരിച്ച വാഹനവും ബൈക്കും കൂട്ടിയിച്ച് ബൈക്ക് യാത്രികനായിരുന്ന പാലാ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ മരിച്ചു.പുനലൂർ മൂവാറ്റുപുഴ സം സ്ഥാനപാതയിലെ പൊൻകുന്നം [more…]

Estimated read time 0 min read
അപകടം

മുണ്ടക്കയം പനക്കച്ചിറയിൽ തീർഥാടക വാഹനം ഇടിച്ച് 88 കാരി മരിച്ചു

മുണ്ടക്കയം പനക്കച്ചിറയിൽ തീർഥാടക വാഹനം ഇടിച്ച് പാതയോരത്ത് കൂടി സഞ്ചരി ക്കുകയായിരുന്ന 88കാരി മരിച്ചു. വെള്ളിയാഴ്ച്ച രാവിലെ 9.30ന് ആയിരുന്നു അപക ടം. പനക്കച്ചിറ 504 കോളനി ഭാഗത്ത് പുതു പറമ്പിൽ തങ്കമ്മ യെയാണ് [more…]

Estimated read time 0 min read
അപകടം ക്രൈം

മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ട്രെയിനിൽ നിന്ന് ചാടി മരിച്ചു

ആറു വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ട്രെയിനിൽ നിന്ന് ചാടി മരിച്ചു.മാവേലിക്കര പുന്നമൂട്  ആനക്കുട്ടിൽ മകൾ നക്ഷത്രയേ വെട്ടികൊല പ്പെ ടുത്തിയ കേസിലെ പ്രതി പിതാവ് ശ്രീമഹേഷാണ് ട്രെയിനിൽ നിന്നും ചാടി മരിച്ചത്. [more…]

Estimated read time 1 min read
കലാലയം

എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിൽ അന്തര്‍ദേശീയ ആധുനിക സാങ്കേതിക കാഴചപ്പാടുകള്‍ വേണം: കാത്തലിക് എഞ്ചിനീയറിംഗ് കോളജ് അസോസിയേഷന്‍

എഞ്ചിനീയറിംഗ് വിദ്യാഭ്യാസമേഖലയില്‍ അന്തര്‍ദേശീയ-ആധുനിക സാങ്കേതിക കാഴ്ചപ്പാടോടുകൂടിയ സിലബസ് പരിഷ്‌കരണങ്ങളും പുതുതലമുറയ്ക്ക് രാജ്യാന്തര തൊഴില്‍ സാധ്യത നല്‍കുന്ന നൂതന കോഴ്സുകളും ആരംഭിക്കണമെന്ന് കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്‍. കൊച്ചി ആല്‍ബര്‍ട്ടെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് [more…]

Estimated read time 1 min read
പഞ്ചായത്ത്

ജനശ്രദ്ധയാകര്‍ഷിച്ച് വികസിത് ഭാരത് സങ്കല്‍പ് യാത്ര പര്യടനം തുടരുന്നു

കോട്ടയം ജില്ലയില്‍ രണ്ടാഴ്ചയായി പര്യടനം തുടരുന്ന വികസിത് ഭാരത് സങ്കല്‍പ് യാ ത്രയ്ക്ക് സ്വീകരണമൊരുക്കി എരുമേലി. പൊതുസമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസി ഡന്‍റ് മറിയമ്മ സണ്ണി ഉദ്ഘാടനം ചെയതു. കെജിബി റീജിയണൽ ഹെഡ് ജി.സുരേഷ് [more…]

Estimated read time 1 min read
Leading അപകടം നാട്ടുവിശേഷം

വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവം, വഴിത്തിരിവ്; നിർത്താതെ പോയ കാറിലെ യാത്രക്കാരൻ ഡോക്ടർ

മലപ്പുറം കുറ്റിപ്പുറത്ത് യുവാവ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ വഴിത്തിരി വ്. അപകടമുണ്ടാക്കി നിർത്താതെ പോയ കാറിലെ യാത്രക്കാരൻ കോട്ടയം മെഡി. കോളേജിലെ ഡോക്ടറാണെന്ന് കണ്ടെത്തി. അപകട ശേഷം ആക്രിവിലയ്ക്ക് ഇയാൾ വിറ്റ കാർ തൃശ്ശൂരിൽ [more…]

Estimated read time 1 min read
വിശ്വാസം

സ്റ്റാലിന്‍ ഇടപെട്ടു; തമിഴ്നാട്ടില്‍നിന്ന് ശബരിമലയിലെത്തുന്നവ‍ർക്ക് മതിയായ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് നിർദേശം

തമിഴ്നാട്ടിൽ നിന്ന് ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്ക് മതിയായ സൗകര്യങ്ങ ൾ ഉറപ്പാക്കണമെന്ന് തമിഴ്നാട് സർക്കാർ. ചീഫ് സെക്രട്ടറി തല ചർച്ചയിലാണ് തമിഴ്നാട് ആവശ്യം ഉന്നയിച്ചത്. തമിഴ്നാട്  മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ നിർദേശപ്രകാരം ആ ണ് [more…]

Estimated read time 1 min read
പഞ്ചായത്ത്

വി വി ഓമനക്കുട്ടൻ അനുസ്മരണം 19 ന്

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഐ എം കാഞ്ഞിരപ്പള്ളി ഏരി യാ കമ്മിറ്റിയംഗവുമായിരിക്കെ അന്തരിച്ച വിവി ഓമനക്കുട്ടൻ്റെ 19-ാമത് അനുസ്മരണ സമ്മേളനം ഡിസംബർ 19 ന് വൈകുന്നേരം അഞ്ചിന് വിഴിക്കിത്തോട്ടിൽ നടക്കും. ചുവച്ചു സേനാ [more…]