Author: Editor kanjirappallyreporters
എരുമേലി വിമാനത്താവളം; ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവിറക്കി റവന്യൂ വകുപ്പ്
സാമൂഹിക ആഘാത പഠന റിപ്പോർട്ട് പരിശോധിച്ച വിദഗ്ധ സമിതി ശുപാർശകൾ കൂടി ഉൾപ്പെടുത്തിയാണ് ഉത്തരവ്. പദ്ധതി പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും പദ്ധതിക്ക് അനുകൂലമെന്നാണ് വിദഗ്ധ സമിതി ശുപാർശ. ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് [more…]
മുണ്ടക്കയം കോരുത്തോട്ടിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു
മുണ്ടക്കയം കോരുത്തോട്ടിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു. ബുധനാഴ്ച്ച വൈകുന്നേരം അഞ്ചരയോടെ കോരുത്തോട് ബാങ്ക് പടി പത്തേക്കറി ലാ ണ് അപകടം നടന്നത്. തുണ്ടിത്തറ അശ്വതി സന്തോഷാണ് മരണപെട്ടത്. ഇറക്കത്തിൽ സ്കൂട്ടറിൻ്റെ [more…]
കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷൻ സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ചു അപകടം
ദേശീയപാത 183ൽ കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷൻ സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിൽ കയറി അപകടം. രാത്രി പന്ത്രണ്ടരയോടെ കൂടി ആയിരുന്നു അ പകടം. നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ച് [more…]
കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
കാഞ്ഞിരപ്പള്ളി: നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ അംഗരക്ഷകരും പോലീസും സി.പി. എം. പ്രവര്‍ത്തകരും ചേര്‍ന്ന് സംസ്ഥാന വ്യാപകമായി മർദിക്കുന്നതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് [more…]
ക്രിസ്മസ് ആഘോഷത്തിന് മാറ്റ് കൂട്ടാൻ ശാന്തിദൂത് 2k23ൽ ക്രിസ്മസ് ഗ്രാമങ്ങൾ വ്യഴാഴ്ച ഉണരും
ക്രിസ്മസ് ആഘോഷത്തിന് മാറ്റ് കൂട്ടാൻ കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കത്തീഡ്ര ൽ എസ്എംവൈഎമ്മിന്‍റെ ആഭിമുഖ്യത്തിൽ നടത്തുന്ന ശാന്തിദൂത് 2k23ൽ ക്രിസ്മസ് ഗ്രാമങ്ങൾ വ്യഴാഴ്ച ഉണരും. മഹാജൂബിലി ഹാളിൽ നടക്കുന്ന ക്രിസ്മസ് ഗ്രാമം വ്യഴാഴ്ച വൈകുന്നേരം [more…]
മണിമല ഹോമിയോ ആശുപത്രിക്ക് സ്വന്തമായി മന്ദിരം
പതിനേഴു വർഷമായി അസൗകര്യങ്ങളുടെ നടുവിൽ വാടക കെട്ടിടങ്ങളിലായി മാറി മാറി കഴിഞ്ഞിരുന്ന മണിമല ഹോമിയോ ആശുപത്രിക്ക് സ്വന്തമായി മന്ദിരം. ഗവ . ചീഫ് വിപ്പ് ഡോ: എൻ ജയരാജിൻ്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും [more…]
അംഗനവാടി ഉദ്ഘാടനം ചെയ്തു
മുണ്ടക്കയം പഞ്ചായത്ത് രണ്ടാം വാർഡിലെ ചെളിക്കുഴിയിൽ പുതുതായി നിർമ്മിച്ച അംഗനവാടി കെട്ടിടം പഞ്ചായത്ത് പ്രസിഡണ്ട് രേഖാദാസ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ സി വി അനിൽകുമാർ അധ്യക്ഷനായി.വൈസ് പ്രസിഡണ്ട് ഷീല ഡോമിനി ക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ [more…]
വിവി ഓമനക്കുട്ടൻ അനുസ്മരണം നടത്തി
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഐ എം ഏരിയാ കമ്മിറ്റിയം ഗ വുമായിരിക്കെ അന്തരിച്ച വിവി ഓമനക്കുട്ടൻ്റെ ചരമവാർഷികം ആചരിച്ചു. സ്മൃതി മ ണ്ഡപത്തിൽ പുഷ്പാർച്ചന, വാളണ്ടിയർ പരേഡ്,പ്രകടനം എന്നിവയ്ക്ക് ശേഷം അനുസ്മ രണ [more…]
സ്ത്രീകൾക്കായുള്ള രാത്രികാല സുരക്ഷായാത്ര പദ്ധതി “സഹയാത്രിക” ഉദ്ഘാടനം
കോട്ടയം ജില്ലാ പോലീസും, ജില്ലാ പഞ്ചായത്തും സംയുക്തമായി ചേർന്ന് നടപ്പിലാ ക്കുന്ന സ്ത്രീകളുടെ രാത്രികാല സുരക്ഷായാത്ര പദ്ധതി” സഹയാത്രിക” യുടെ ഉദ്ഘാ ടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെവി ബിന്ദു ഫ്ലാഗ് ഓഫ് ചെയ്ത് [more…]
പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മുന്‍ എംഎല്‍എ ഇ.എസ്.ബിജിമോള്‍
വണ്ടിപെരിയാര്‍ സംഭവം പൊലീസ്സിനെ പരസ്യമായി രൂക്ഷ വിമര്‍ശനവുമായി ഭരണ കക്ഷി വനിത നേതാവും മുന്‍ എം.എല്‍.എ.യുമായ ഇ.എസ്.ബിജിമോള്‍. വണ്ടിപെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിയെ കോടതി വെറുതെ വിട്ട സംഭവത്തിനു മറുപടി പറയേണ്ടത് ഡി.ജ.ിപി.യാണ്. [more…]
