വി പി ബോസിൻ്റെ 32-ാമത് ചരമവാർഷികം

Estimated read time 1 min read
ജില്ലാ കൗൺസിൽ അംഗവും സി പി ഐ എം ഏരിയാ കമ്മിറ്റിയംഗവും നാടകനടനു മായിരുന്ന വി പി ബോസിൻ്റെ 32-ാമത് ചരമവാർഷികം ആചരിച്ചു.പുഷ്പാർച്ചനയ്ക്കു ശേഷം നടന്ന അനുസ്മരണ സമ്മേളനം സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മി റ്റിയംഗം കെ സി ജോർജുകുട്ടി ഉൽഘാടനം ചെയ്തു.ആർ ധർമ്മകീർത്തി അധ്യക്ഷനാ യി. എം വി ഗിരീഷ് കുമാർ, പി ജെ മുരളി, പി എ അഷറഫ്, എം എസ് സതീഷ്, രജ്ഞിരാഹുൽ, നൗഫൽ നാസർ എന്നിവർ സംസാരിച്ചു.

You May Also Like

More From Author