മഹിളാ അസോസിയേഷൻ ഭരണ ഘടനാ സദസ്സ് സംഘടിപ്പിച്ചു

Estimated read time 1 min read
Share :
അംബേദ്ക്കർ ദിനാചരണത്തിൻ്റെ ഭാഗമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണ ഘടനാ സദസ്സ് സംഘടിപ്പിച്ചു.സംഘടനയുടെ ഏരിയാ പ്രസിഡണ്ട് ജസ്‌ന നജീബ് അധ്യക്ഷയായി മഞ്ജു മനോഹർ വിഷയം അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി റജീനാ റഫീക്, സുപ്രഭാ രാജൻ, സുമ സജികുമാർ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷക്കീലാ I നസീർ, ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ, എ ന്നിവർ പങ്കെടുത്തു.
Share :

You May Also Like

More From Author

+ There are no comments

Add yours