Estimated read time 1 min read
Leading നാട്ടുവിശേഷം

സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ യുവാക്കളെ കണ്ണീരോടെ യാത്രയാക്കി കണ്ണിമല 

 മുണ്ടക്കയം: ചങ്ങാതിമാർ ഒരുമിച്ച് യാത്രയായപ്പോൾ കണ്ണിമല ഗ്രാമം വിതംബി.  വ്യാഴാഴ്ച  ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചകില്‍ സയിലിരുന്ന നോബിള്‍(17) ആണ് രാത്രി വൈകി മരണത്തിന് കീഴടങ്ങിയത്. മഞ്ഞള രുവി വടക്കേല്‍ [more…]

Estimated read time 0 min read
അപകടം

ബൈക്കിടിച്ച് ​ഗൃഹനാഥൻ മരിച്ചു

റോഡ് മുറിച്ച് കടക്കുന്നതിന്റെ ബൈക്ക് ഇടിച്ച് ​ഗൃഹനാഥൻ മരിച്ചു. മുണ്ടക്കയം പ്ലാപ്പറമ്പിൽ പി.സി.മാത്യു (ബാബു,63) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ഏഴോടുകൂടിയായിരുന്നു അപകടം.  മുണ്ടക്കയം വരിക്കാനിക്ക് സമീപം റോഡ് മുറിച്ചു കടക്കുന്നത്തിനിടയിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഉടൻതന്നെ [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

ശാന്തിദൂത്  മഹാറാലിയും കലാസന്ധ്യയും ഇന്ന് തത്സമയം കാഞ്ഞിരപ്പള്ളി റിപ്പോട്ടർസിൽ

കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കത്തീഡ്രൽ യുവജനങ്ങളുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ക്രിസ്മസ് ആഘോഷമായ ശാന്തിദൂത് – 2k23  ന്‍റെ മഹാറാലിയും കലാസന്ധ്യയും ഇന്ന് നടക്കും. വൈകുന്നേരം അഞ്ചിന് പഴയപള്ളിയിൽ നിന്ന് കത്തീഡ്രലിലേക്ക് നടത്തുന്ന മഹാറാലി [more…]

Estimated read time 0 min read
കലാലയം

കപ്പാട് ഗവൺമെൻറ് ഹൈസ്കൂളിന് ഹരിത വിദ്യാലയ പുരസ്കാരം

സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ ഏകോപനത്തിൽ ഹരിത വിദ്യാലയം പദ്ധതി മാതൃകാപരമായി നടപ്പാക്കിയ  കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ കപ്പാട് ഗവൺമെൻറ് ഹൈസ്കൂളിന് ഹരിത വിദ്യാലയ പുരസ്കാര സമർപ്പണ ചടങ്ങിൽ [more…]

Estimated read time 1 min read
നാട്ടുവിശേഷം വീഡിയോസ്

നവജാതശിശുക്കൾക്കൊപ്പം ക്രിസ്മസ് ആഘോഷം

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നടന്ന ക്രിസ്മസ് ആഘോഷം വേറിട്ടതായി. കുന്നുംഭാഗം കാർഷിക കൂട്ടമാണ് നവജാതശിശുക്കൾക്കൊപ്പം ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചത്.തൊപ്പിയും ഉടുപ്പും അണിഞ്ഞ അമ്പതോളം നവജാത ശിശുക്കളും അവരുടെ മാതാപിതാക്കളുമാണ് ആശുപത്രിയിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ [more…]

Estimated read time 1 min read
Uncategorized

ശാന്തിദൂത് 2k23ലെ ക്രിസ്മസ് ഗ്രാമങ്ങൾ ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കത്തീഡ്രൽ എസ്എംവൈഎമ്മിന്‍റെ ആഭിമു ഖ്യ ത്തിൽ നടത്തുന്ന ശാന്തിദൂത് 2k23ലെ ക്രിസ്മസ് ഗ്രാമങ്ങൾ ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആർച്ച് പ്രീസ്റ്റും കത്തീഡ്രൽ വികാരിയുമായ ഫാ. വർഗീസ് പരി [more…]

Estimated read time 1 min read
Leading അപകടം

ബൈക്കപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായ രണ്ടാമത്തെ യുവാവും മരിച്ചു

കണ്ണിമല എസ് വളവിന് സമീപം വ്യാഴാഴ്ച വൈകുന്നേരം ഉണ്ടായ ബൈക്കപകടത്തില്‍ പ രിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായ രണ്ടാമത്തെ യുവാവും മരിച്ചു. കണ്ണിമല മഞ്ഞളരുവി വടക്കേല്‍ പരേതനായ വി ജെ തോമസ് ( തോമാച്ചന്‍) ന്റെ [more…]

Estimated read time 0 min read
Leading അപകടം

കണമല അട്ടിവളവിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

എരുമേലി കണമല അട്ടിവളവിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയി ടിച്ച് അപകടം. ശബരി ദർശനം കഴിഞ്ഞ് തീർത്ഥാടകരുമായി കോട്ടയത്തേക്ക് വരുക യായിരുന്ന അയ്യപ്പഭക്തർ സഞ്ചരിച്ച കെ.എസ്.ആർ.ടി.സിയും കരിക്കുമായി പമ്പയി ലേക്ക് ഇറക്കം ഇറങ്ങി പോവുകയായിരുന്ന [more…]

Estimated read time 0 min read
Leading അപകടം

കണ്ണിമലയിൽ തീർത്ഥാടക വാഹനമിടിച്ച് ഇരുചക്രവാഹന യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

എരുമേലി കണ്ണിമലയിൽ തീർത്ഥാടക വാഹനമിടിച്ച് ഇരുചക്രവാഹന യാത്രക്കാരനാ യ യുവാവിന് ദാരുണാന്ത്യം.മഞ്ഞളരുവി പാലയ്ക്കൽ വർക്കിച്ചന്റെ മകൻ ജെഫിനാ ണ് (17) മരിച്ചത്. വടകരയോലിൽ തോമസിന്റെ മകൻ നോബിൾ(17) നു പരിക്കേ റ്റു. ഇന്ന് വൈകിട്ട് [more…]

Estimated read time 0 min read
കലാലയം

ക്രിസ്തുമസിനോടനുബന്ധിച്ച് അലങ്കാര ചെടികൾ നട്ടു

ക്രിസ്തുമസിനോടനുബന്ധിച്ച് കോരുത്തോട് സെന്റ് ജോർജ് പബ്ലിക്ക് സ്കൂളിൽ അലങ്കാ ര ചെടികൾ നട്ടു. വ്യാഴാഴ്ച രാവിലെ 10 മണിക്ക് രാഷ്ട്രപതിയുടെ കർഷക അവാർഡ് ജേതാവ് വർക്കിച്ചൻ അടുപ്പുകല്ലേൽ ചെടി നടീൽ ഉദ്ഘാടനം ചെയ്തു.ഈ വർഷം [more…]