കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഐ എം ഏരിയാ കമ്മിറ്റിയം ഗ വുമായിരിക്കെ അന്തരിച്ച വിവി ഓമനക്കുട്ടൻ്റെ ചരമവാർഷികം ആചരിച്ചു. സ്മൃതി  മ ണ്ഡപത്തിൽ പുഷ്പാർച്ചന, വാളണ്ടിയർ പരേഡ്,പ്രകടനം എന്നിവയ്ക്ക് ശേഷം അനുസ്മ രണ സമ്മേളനം ചേർന്നു. അനുസ്മരണ സമ്മേളനം സിപിഐ എം തൃശൂർ ജില്ലാ കമ്മി റ്റിയംഗം ടി ശശിധരൻ ഉൽഘാടനം ചെയ്തു.
കാഞ്ഞിരപ്പള്ളി സൗത്ത് ലോക്കൽ സെക്രട്ടറി അജി കാലായിൽ അധ്യക്ഷനായി. ജി ല്ലാ കമ്മിറ്റിയംഗങ്ങളായ കെ രാജേഷ്, ഷമീം അഹമ്മദ്, തങ്കമ്മ ജോർജ്കുട്ടി ,കാഞ്ഞി ര പ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ, സജിൻ വി വട്ടപ്പള്ളി, അജാസ് റഷീ ദ്, പി എൻ പ്രഭാകരൻ, വിപി ഇസ്മായിൽ, കെഎൻ ദാമോദരൻ എന്നിവർ സംസാരിച്ചു.