Estimated read time 1 min read
Leading നാട്ടുവിശേഷം

സ്ത്രീകൾക്കായുള്ള രാത്രികാല സുരക്ഷായാത്ര പദ്ധതി “സഹയാത്രിക” ഉദ്ഘാടനം

കോട്ടയം ജില്ലാ പോലീസും, ജില്ലാ പഞ്ചായത്തും സംയുക്തമായി ചേർന്ന്  നടപ്പിലാ ക്കുന്ന സ്ത്രീകളുടെ രാത്രികാല സുരക്ഷായാത്ര പദ്ധതി” സഹയാത്രിക” യുടെ ഉദ്ഘാ ടനം  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെവി ബിന്ദു ഫ്ലാഗ് ഓഫ് ചെയ്ത് [more…]