കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷൻ സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ചു അപകടം

Estimated read time 0 min read

ദേശീയപാത 183ൽ കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷൻ സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിൽ കയറി അപകടം. രാത്രി പന്ത്രണ്ടരയോടെ കൂടി ആയിരുന്നു അ പകടം.

നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാറിൻ്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ കാറിൻ്റെ മുൻവശം പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് ഒടി ഞ്ഞു. കെ.എസ്.ഇ.ബി ജീവനക്കാരും കാഞ്ഞിരപ്പള്ളി പോലീസും ഫയർഫോഴ്സും സ്ഥ ലത്തെത്തി നടപടികൾ സ്വീകരിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.

You May Also Like

More From Author