Estimated read time 1 min read
Leading നാട്ടുവിശേഷം

കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

കാഞ്ഞിരപ്പള്ളി: നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ അംഗരക്ഷകരും പോലീസും സി.പി. എം. പ്രവര്‍ത്തകരും ചേര്‍ന്ന് സംസ്ഥാന വ്യാപകമായി മർദിക്കുന്നതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ്  മണ്ഡലം കമ്മിറ്റിയുടെ  നേതൃത്വത്തില്‍ പോലീസ് [more…]