വണ്ടിപെരിയാര്‍  സംഭവം പൊലീസ്സിനെ പരസ്യമായി രൂക്ഷ വിമര്‍ശനവുമായി ഭരണ കക്ഷി വനിത നേതാവും മുന്‍ എം.എല്‍.എ.യുമായ ഇ.എസ്.ബിജിമോള്‍.
വണ്ടിപെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിയെ കോടതി വെറുതെ വിട്ട സംഭവത്തിനു മറുപടി പറയേണ്ടത് ഡി.ജ.ിപി.യാണ്. കേവലം ഒരു സിഐയുടെയോ എസ്ഐയുടെയോ തലയില്‍ വച്ചു ഊരിപോകാനാവില്ല. ഈ സം ഭവം നടന്നപ്പോള്‍ എല്ലാവരും വണ്ടിപെരിയാറ്റിലെത്തിയിരുന്ന കേസായിരുന്നു. ഡി .വൈ.എസ്.പി. റാങ്കിലുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കേണ്ട കേസായിട്ടും അതു ണ്ടാ യില്ല.ഇതില്‍ നിന്നും  ആക്കും ഒഴിഞ്ഞു പോകാനവില്ലന്നും ബിജിമോള്‍ പറഞ്ഞു.