ബൈക്കപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായ രണ്ടാമത്തെ യുവാവും മരിച്ചു

Estimated read time 1 min read

കണ്ണിമല എസ് വളവിന് സമീപം വ്യാഴാഴ്ച വൈകുന്നേരം ഉണ്ടായ ബൈക്കപകടത്തില്‍ പ രിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായ രണ്ടാമത്തെ യുവാവും മരിച്ചു.

കണ്ണിമല മഞ്ഞളരുവി വടക്കേല്‍ പരേതനായ വി ജെ തോമസ് ( തോമാച്ചന്‍) ന്റെ മക ന്‍ നോബിള്‍ (17)ആണ് രാത്രി 11 മണിയോടെ മരിച്ചത്. അമ്മ സോളി തോമസ്. സ ഹോദരന്‍ : ജോര്‍ജ് കുട്ടികാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥിയാണ്.അപകടത്തില്‍ കണ്ണിമലയില്‍ മഞ്ഞളരുവി പാലയ്ക്കല്‍ ജോര്‍ജ് ജോസഫ് (വര്‍ക്കിച്ചന്റെ) മകന്‍ ജെഫിന്‍ ജോര്‍ജ് (17) അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു . അമ്മ – സാലി ജോര്‍ജ് .സഹോദരങ്ങള്‍: ജെറിന്‍ ജോര്‍ജ്, ജെസ്റ്റി ജോര്‍ജ്. ജെഫിന്‍ ഏന്തയാര്‍ മര്‍ഫി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.

You May Also Like

More From Author