Estimated read time 0 min read
കലാലയം

മുരിക്കുംവയൽ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സപ്തദിന റെസിഡൻഷ്യൽ ക്യാമ്പ് തുടങ്ങി

മുരിക്കുംവയൽ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർ വ്വീസ് സ്കീമിൻ്റെ ആഭീമുഖ്യത്തിൽ ഭദ്രാമഠം ഗവ.:എൽ പി സ്കൂളിൽ വച്ച് ഡിസംമ്പർ 26 മുതൽ ജനുവരി 1വരെ നീണ്ടു നിൽക്കുന്ന സപ്തദിന റെസിഡൻഷ്യൽ ക്യാമ്പ് [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

കേരളത്തിൻ്റെ രാഷട്രീയ സാമൂഹിക മുഖമായി ശശി തരൂർ വരണമെന്ന് ബിഷപ്പ് മാർ ജോസ് പുളിക്കൽ

രാഷ്ട്രീയ സാമൂഹിക മേഖലകളിൽ കൃത്യമായ ദിശ ബോധം നൽകാൻ കഴിവുള്ളവ ർ നമ്മുടെ സമകാലിക കേരളത്തിൻ്റെ രാഷട്രീയ സാമൂഹിക മുഖമായി വരണമെ ന്നും , അങ്ങനെയുള്ളവരെ നയിക്കാൻ കരുത്തുള്ള വ്യക്തിയാണ് ഡോ.ശശി തരൂർ എന്ന് [more…]

Estimated read time 0 min read
നാട്ടുവിശേഷം

റബ്ബർ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നും സർക്കാർ പാലിച്ചില്ലന്ന് ശശി തരൂർ

കേരളത്തിലെ കർഷക മേഖല വലിയ പരാജയമാണന്നും ഇവിടേക്കാവിശ്യമുള്ള എ ല്ലാം ഇറക്കുമതി കചയ്യുകയാണന്നും റബർ അല്ലാതെ വിജയിച്ച കൃഷി കേരളത്തിൽ ഇല്ലന്നും ഡോ. ശശി തരൂർ എം.പി. സംസ്ഥാന സർക്കാർ റബ്ബർ കർഷകർക്ക് നൽകിയ [more…]

Estimated read time 1 min read
നാട്ടുവിശേഷം

ഭിന്നശേഷിക്കാർക്കുള്ള അദാലത്ത് വെള്ളിയാഴ്ച പാറത്തോട്

ഭിന്നശേഷിക്കാർക്കുള്ള സവിശേഷ തിരിച്ചറിയൽ കാർഡ് (UDID) ആയി ബന്ധപ്പെട്ട പരാതികൾ, പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിനായി അദാലത്തുകൾ 29.12.2023 വെള്ളിയാഴ്ച രാവിലെ 10.30മുതൽ പാറത്തോട്, മുണ്ടക്കയം, കൊരുത്തോട്, കൂട്ടിയ്ക്കൽ ഗ്രാമപഞ്ചായത്തുകളിൽ നടക്കും. 🕘അദാലത്ത് സമയം : [more…]

Estimated read time 1 min read
നാട്ടുവിശേഷം

മതമൈത്രി നിറഞ്ഞ എരുമേലിയിലെ അന്തരീഷം നേരിട്ട് കണ്ട് നാടി ന് അഭിനന്ദനങ്ങൾ നേർന്ന് ശശി തരൂർ

ഹിന്ദു – മുസ്ലിം മതമൈത്രി നിറഞ്ഞ എരുമേലിയിലെ അന്തരീഷം നേരിട്ട് കണ്ട് നാടി ന് അഭിനന്ദനങ്ങൾ നേർന്ന് എ.ഐ.സി.സി പ്രവർത്തക സമിതി അംഗം ശശി തരൂർ എം. പി. ചൊവ്വാഴ്ച രാവിലെ എരുമേലി ടൗണിൽ [more…]

Estimated read time 1 min read
നാട്ടുവിശേഷം

എരുമേലിയില്‍ ആരോഗ്യ വകുപ്പ് പരിശോധന: ഹോട്ടല്‍ പൂട്ടിച്ചു

എരുമേലി : ശബരിമല മണ്ഡല മകരവിളക്ക് സീസണ്‍ ഭാഗമായി എരുമേലിയിലെ പ്ര ധാന താവളങ്ങളായ എരുമേലി ടൗണ്‍, കൊരട്ടി, ഓരുങ്കല്‍കടവ്, മുക്കൂട്ടുതറ, പമ്പാ വാലി എന്നിവിടങ്ങളില്‍ ഭക്ഷണസാധനങ്ങള്‍ വിതരണവും, കൈകാര്യവും ചെയ്യുന്ന 18 കച്ചവട [more…]

Estimated read time 1 min read
അപകടം

ശബരിമല തീർത്ഥാടകരുടെ വാഹനം പോസ്റ്റിലിടിച്ചു അപകടം

കോരുത്തോട് മടുക്ക പാറമടയ്ക്ക സമീപം ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. ദർശനം കഴിഞ്ഞ് തിരികെ പോകുമ്പോഴായിരുന്നു അപകടം. കർണ്ണാടകയിൽ നിന്നുള്ള തീർത്ഥാടകരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത് സമീപത്തുള്ള ഇലക്ട്രിക് പോസ്റ്റ് ഇടിച്ചാണ് വാഹനം നിന്നത് ആരുടെയും [more…]

Estimated read time 0 min read
നാട്ടുവിശേഷം

എരുമേലിയിൽ ശബരിമല തീർത്ഥാടകർ ഞായറാഴ്ച്ച രാത്രി റോഡ് ഉപരോധിച്ചു

എരുമേലിയിൽ ശബരിമല തീർത്ഥാടകർ ഞായറാഴ്ച്ച രാത്രി റോഡ് ഉപരോധിച്ചു. തീ ർത്ഥാടക വാഹനങ്ങൾ പമ്പയിലേയ്ക്ക് കടത്തിവിടാഞ്ഞതിൽ പ്രതിക്ഷേധിച്ചായിരു ന്നു മണിക്കൂറുകൾ നീണ്ടു നിന്ന ഉപരോധം.പേട്ടതുള്ളൽ പാതയടക്കമാണ് ഉപരോധി ച്ചത്. അന്യസംസ്ഥാന തീർത്ഥാടകരാണ് പ്രതിക്ഷേധവുമായെത്തിയത്. പമ്പയിൽ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

ശബരിമലയിൽ വൻ ഭക്ത ജനത്തിരക്ക്

മണ്ഡലപൂജയ്‌ക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ശബരിമലയിൽ വൻ ഭക്ത ജനത്തിരക്ക്. ഞായറാഴ്ച വൈകീട്ടുമുതൽ ശബരിമലയിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. അപ്പാച്ചിമേട് ബോട്ടംവരെ രാത്രി 11.00 മണിയോടെ ക്യൂ നീ ണ്ടു. മണിക്കൂറുകൾ നീണ്ട ക്യൂവിനാണ് [more…]

Estimated read time 1 min read
രാഷ്ട്രീയം

വി കെ രാജപ്പൻ , പി ഒ നീലകണ്ഠൻ അനുസ്മരണം സമ്മേളനം

പുഞ്ചവയൽ: സിപിഐ എം – സിഐടിയു നേതാക്കളായിരുന്ന വി കെ രാജപ്പൻ , പി ഒ നീലകണ്ഠൻ എന്നിവരുടെ അനുസ്മരണം സമ്മേളനം പുഞ്ചവയലിൽ നടന്നു. സി പി ഐ എം മുണ്ടക്കയം സൗത്ത് ലോക്കൽ [more…]