ബൈക്കിടിച്ച് ​ഗൃഹനാഥൻ മരിച്ചു

Estimated read time 0 min read
Share :

റോഡ് മുറിച്ച് കടക്കുന്നതിന്റെ ബൈക്ക് ഇടിച്ച് ​ഗൃഹനാഥൻ മരിച്ചു. മുണ്ടക്കയം പ്ലാപ്പറമ്പിൽ പി.സി.മാത്യു (ബാബു,63) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ഏഴോടുകൂടിയായിരുന്നു അപകടം. 

മുണ്ടക്കയം വരിക്കാനിക്ക് സമീപം റോഡ് മുറിച്ചു കടക്കുന്നത്തിനിടയിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഉടൻതന്നെ മുണ്ടക്കത്തെ സ്വകാര്യാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. രാത്രി പത്തോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്ക്കാരം തിങ്കളാഴ്ച മുണ്ടക്കയം ഹോളിട്രിനിറ്റി സി എസ് ഐ പള്ളി സെമിത്തേരിയിൽ.

Share :

You May Also Like

More From Author