Author: Editor kanjirappallyreporters
ലെനിൻ ചരമ ശതാബ്ദി ആചരിച്ചു
കൂവപ്പള്ളി : എസ് യു സി ഐ (കമ്മ്യൂണിസ്റ്റ് ) പാർട്ടി അഖിലേന്ത്യാതലത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ലെനിൻ ചരമ ശതാബ്ദി യാചരണത്തിന്റെ ഭാഗമായി എസ് യു സി ഐ (കമ്മ്യൂണിസ്റ്റ് ) കാഞ്ഞിരപ്പള്ളി [more…]
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ്
സർക്കാർ വിരുദ്ധ സമരങ്ങളിൽ യുവജന സാന്നിധ്യം ശ്രദ്ധേയമാണെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ് അഭിപ്രായപ്പെട്ടു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായി രുന്നു അദ്ദേഹം.കഴിഞ്ഞ ഏഴര [more…]
മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സ പുനരാരംഭിക്കണം: എസ് യു സി ഐ
മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സ പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ് ) ആശുപത്രിയിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറും സേവനം ഉറപ്പാക്കുക, [more…]
ശബരിമല തീർത്ഥാടനം: പൊൻകുന്നം പ്രദേശങ്ങളിൽ തിരക്ക് ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും
കഴിഞ്ഞ ദിവസങ്ങളിൽ പൊൻകുന്നത്തും സമീപപ്രദേശങ്ങളിലും അയ്യപ്പഭക്തർക്ക് ഉണ്ടായ ബുദ്ധിമുട്ട് മുന്നിൽക്കണ്ട് വരുന്ന മകരവിളക്ക് കാലത്ത് ആവശ്യമായ നടപടി സ്വീകരിക്കാൻ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ചീഫ് വിപ്പ് ഡോ എൻ ജയരാജിന്റെ നേതൃത്വത്തിൽ അടിയന്തരയോഗം [more…]
സഹവാസ ക്യാമ്പ് – ലൈഫ് 2023 സമാപിച്ചു
മുരിക്കും വയൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിൽ കോട്ടയം ജില്ലാ എസ് എസ് കെ യുടെയും വി എച്ച് എസ് ഇ കരിയർ ഗൈഡൻസിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി മൂന്നു ദിവസങ്ങളിലായി [more…]
ലിറ്റില്‍ കൈറ്റ്സ് ഉപജില്ലാ ക്യാമ്പ് സമാപിച്ചു
രണ്ട് ദിവസമായി കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് ഹയർ സെക്കൻ്ററി സ്കൂളിൽ നട ന്ന ലിറ്റിൽ കൈറ്റ് സബ് ജില്ലാ ക്യാമ്പിന് സമാപനമായി.ആർട്ടിഫിഷൽ ഇന്റലിജൻ സ് പ്രവർത്തനങ്ങള്‍ 2ഡി, 3 ഡി ആനിമേഷന്‍ നിർമ്മാണം എന്നിവയിൽ [more…]
മോഷണ കുറ്റം ആരോപിച്ച് യുവാവിനു പോലീസ് മർദ്ദനം : അവശനിലയിൽ യുവാവ് ആശുപത്രിയിൽ
മുണ്ടക്കയത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന വേലനിലം സ്വദേശി അ ഫ്സൽ പാലക്കുന്നേൽ എന്ന യുവാവിനെ സ്ഥാപനത്തിൽ നടന്ന മോഷണത്തിനു പരാ തി കൊടുക്കാം എന്നു പറഞ്ഞ് സ്ഥാപന ഉടമ എംബ്ബസ്സി ഷാജഹാൻ മുണ്ടക്കയം [more…]
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫാഷിസ്റ്റ് വിമോചന സദസ്സ്
നവകേരള സദസുമായി ബന്ധപ്പെട്ട് നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫാഷിസ്റ്റ് വിമോചന സദസ്സ് നട ത്തി.പ്രസിഡന്റ് പി. ജീരാജിന്റെ അധ്യക്ഷതയിൽ കെ.പി.സി.സി ജനറൽ സെക്രട്ട റി പി.എ.സലീം ഉദ്ഘാടനം [more…]
കാഞ്ഞിരപ്പള്ളി പ്രവാസി കൂട്ടായ്‌മയായ KEC 2024 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു
പ്രവാസ ലോകത്തും ജന്മനാട്ടിലും സാമൂഹിക സാംസ്‌കാരിക രംഗത്തു വിലമതിക്കാ നാകാത്ത സംഭാവനകൾ നൽകിയ കാഞ്ഞിരപ്പള്ളി പ്രവാസി കൂട്ടായ്‌മയായ KEC 2024 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ദുബൈ അറക്കൽ പാലസ് ഓഡിറ്റോറി യത്തിൽ നടന്ന യോഗത്തിൽ [more…]
വാർഷിക പൊതുയോഗവും കെ.എം മാണി മെമ്മോറിയൽ കർഷക അവാർഡ് വിതരണവും
കാഞ്ഞിരപ്പള്ളി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ വാർഷിക പൊതുയോഗവും കെ.എം മാണി മെമ്മോറിയൽ കർഷക അവാർഡ് വിതരണവും എസ്.എസ്.എൽസി പ്ലസ്ടുവിന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും 2023 ഡിസംബർ [more…]
