നവകേരള സദസുമായി ബന്ധപ്പെട്ട് നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫാഷിസ്റ്റ് വിമോചന സദസ്സ് നട ത്തി.പ്രസിഡന്റ് പി. ജീരാജിന്റെ അധ്യക്ഷതയിൽ കെ.പി.സി.സി ജനറൽ സെക്രട്ട റി പി.എ.സലീം ഉദ്ഘാടനം ചെയ്തു.ഡി.സി.സി ജനറൽ സെക്രട്ടറി പി.എ.ഷെമീർ മു ഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റുമാരായ ജയകുമാർ കുറിഞ്ഞിയിൽ, എസ് .എം. സേതുരാജ്,ഡി.സി.സി അംഗങ്ങളായ രഞ്ജു തോമസ്,സുനിൽ മാത്യു, ബ്ലോക്ക് ഭാരവാഹികളായ ബിനു കുന്നുംപുറം ടി.കെ ബാബുരാജ്, ബാബു കാക്കനാട്ട്, ഫിലിപ്പ് പള്ളിവാതുക്കൽ,പി.ജെ. ജോസഫ് ,സെബാസ്റ്റ്യൻ പനക്കൽ, യുത്ത് കോൺഗ്ര സ് നിയോജക മണ്ഡലം പ്രസിഡൻറ് കെ.എസ് ഷിനാസ് , ജില്ലാ ജനറൽ സെക്രട്ടറി അ സീബ് ഈട്ടിക്കൽ, റോബിറ്റ് മാത്യു, അഭിലാഷ് ശശിധരൻ, മഹിളാ കോൺഗ്രസ് ബ്ലോ ക്ക് പ്രസിഡന്റ് ലൂസി ജോർജ് , ഡാനി ജോസ് , നസീമ ഹാരീസ് ,ലിന്റു ഈഴക്കുന്നേ ൽ, ഇ.ജെ.ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.