Estimated read time 1 min read
പഞ്ചായത്ത്

ശബരിമല തീർത്ഥാടനം: പൊൻകുന്നം പ്രദേശങ്ങളിൽ തിരക്ക് ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും

കഴിഞ്ഞ ദിവസങ്ങളിൽ പൊൻകുന്നത്തും സമീപപ്രദേശങ്ങളിലും അയ്യപ്പഭക്തർക്ക് ഉണ്ടായ ബുദ്ധിമുട്ട് മുന്നിൽക്കണ്ട് വരുന്ന മകരവിളക്ക് കാലത്ത്  ആവശ്യമായ നടപടി സ്വീകരിക്കാൻ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ചീഫ് വിപ്പ് ഡോ എൻ ജയരാജിന്റെ നേതൃത്വത്തിൽ അടിയന്തരയോഗം [more…]