Author: Editor kanjirappallyreporters
കാണിക്ക മണ്ഡപത്തിന്റെ ഗ്ലാസുകൾ തകർത്ത കേസിൽ ഒരാൾ അറസ്റ്റിൽ
എരുമേലിയിൽ പ്രവർത്തിക്കുന്ന ശുഭാനന്ദാശ്രമത്തിന്റെ മുമ്പിലുള്ള കാണിക്ക മണ്ഡപത്തിന്റെ ഗ്ലാസുകൾ തകർത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കനകപ്പലം നെടുംകാവു വയൽ ഭാഗത്ത് വനത്തിറമ്പിൽ വീട്ടിൽ രാകേഷ് രാജ് (29) എന്നയാളെയാണ് എരുമേലി [more…]
ജനറൽ ആശുപത്രിയിൽ പേയ്സ്മേക്കർ ശസ്ത്രക്രിയ വിജയകരം
ജനറൽ ആശുപത്രിയിൽ പേയ്സ്മേക്കർ ശസ്ത്രക്രിയ വിജയകരമായി നടത്തി.വണ്ടി പ്പെരിയാർ സ്വദേശി 53 വയസുകാരനായ അബ്ദുൾ ഖാദറിനാണ് ഡ്യുവൽ ചെയ്മ്പർ പേയ്സ്മേക്കർ ഘടിപ്പിച്ചത്. സിക്ക് സൈനസ് സിൻഡ്രോം എന്ന അസുഖബാധിതനാ യിരുന്നു ഇദ്ദേഹം. കാർഡിയോളജി വിഭാഗം [more…]
ജസ്നയ്ക്കായുള്ള അന്വേഷണം അവസാനിപ്പിച്ച് സിബിഐ
എരുമേലി വെച്ചൂച്ചിറയില്‍ നിന്നും കാണാതായ ജസ്നയ്ക്കായുള്ള അന്വേഷണം അവസാനിപ്പിച്ച് സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകി.ബിരുദ വിദ്യാര്‍ഥിനി ജെസ്ന മരിയ ജെയിംസ് തിരോധാനക്കേസ് സി.ബി.ഐ. അവസാനിപ്പിച്ചു. ജെസ്നയെ കണ്ടെത്താനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതോടെയാണ് ക്ലോഷര്‍ റിപ്പോര്‍ട്ട് [more…]
പാലാ പൊൻകുന്നം റോഡിൽ ബസ് കുറുകെ നിർത്തി റോഡ് ഉപരോധിച്ച് തീർത്ഥാടകർ
ശബരിമല ദർശനത്തിന് മണിക്കൂറുകൾ നീണ്ട ക്യൂ രൂപപ്പെട്ടതോടെ പൊൻകുന്നത്തു തീർത്ഥാടക വാഹനങ്ങൾ തടഞ്ഞുതോടെ പ്രതിക്ഷേധവുമായി അയ്യപ്പൻമാർ. വാഹ നം പോലീസ് വഴിയിൽ തടഞ്ഞതിൽ പ്രതിഷേധിച്ചാണ് തീർത്ഥാടകർ റോഡ് ഉപരോ ധിക്കുന്നത്. പാലാ പൊൻകുന്നം റോഡിൽ [more…]
എസ്. ഷാജിക്ക് മികച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള എം.എൽ.എ എക്സലൻസ് അവാർഡ്
എലിക്കുളം ഗ്രാമ പഞ്ചായത്തിന് മികച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള എം. എൽ.എ. എക്സലൻസ് അവാർഡ്… പുതുവർഷ പുലരിയിൽ അഭിമാനമായി എലിക്കുളം. ഏറ്റവും മികച്ച പഞ്ചായത്ത് പ്ര സിഡന്റിനുള്ള പാലാ നിയോജകമണ്ഡലം എം.എൽ.എ.ഏർപ്പെടുത്തിയ ഏറ്റവും മി കച്ച [more…]
മൈലപ്ര കൊലപാതകം മോഷണത്തിനിടെ, കൊന്നത് കഴുത്ത് ഞെരിച്ച്, 9 പവന്റെ മാല കാണാനില്ല
മൈലപ്രയിലെ വയോധികന്‍റേത് മോഷണത്തിനിടെയുള്ള കൊലപാതകമെന്ന് സ്ഥിരീകരണം. പിതാവിനെ നല്ലതുപോലെ അറിയാവുന്ന ആളാണ് സംഭവത്തിന് പിന്നിലെന്ന് മരിച്ച ജോർജ്ജിന്‍റെ മകൻ സുരേഷ് പറഞ്ഞു. കഴുത്ത് ഞെരിച്ച് കൊല്ലാൻ ഉപയോഗിച്ച കൈലി മുണ്ടുകളും ഷർട്ടും പൊലീസ് കണ്ടെടുത്തു. [more…]
പരാതിക്കാരില്‍ നിന്നും കൈക്കൂലി വാങ്ങി; പെരുവന്താനം പൊലീസ് സ്റ്റേഷനിലെ മൂന്ന് എസ് ഐമാര്‍ക്ക് സസ്പെൻഷൻ
പരാതിക്കാരില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന് കണ്ടതിനെ തുടര്‍ന്നാണ് നടപടി. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഐജി പുട്ട വിമാദിത്യയാണ് മൂന്ന് പേർക്കെതിരെയും നടപടിയെടുത്തത്. എസ് ഐ ബിജു, പി ജോർജ് [more…]
പുനർ നിർമ്മിച്ച മ്ലാക്കര പാലം ഉദ്ഘാടനം ചെയ്തു
കൂട്ടിക്കലിൽ 2021ൽ ഉണ്ടായ പ്രളയത്തിൽ തകർന്നുപോയ മ്ലാക്കര പാലം സെബാസ്റ്റ്യ ൻ കുളത്തുങ്കൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 60 ലക്ഷം രൂപ അനുവദിച്ച് പുനർ നിർമ്മിച്ചു. പാലത്തിന്റെ ഉദ്ഘാടനം കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് [more…]
മുണ്ടക്കയം ഇളംപ്രാമല എസ്റ്റേറ്റ് സൂപ്പർവൈസറുടെ കൊലപാതകം; പ്രതിയെ വെറുതെവിട്ടു
മുണ്ടക്കയം ഇളംപ്രാ മലയിൽ എസ്റ്റേറ്റ് സൂപ്പർവൈസർ കൊല്ലപ്പെട്ട സംഭവത്തിൽ പ്ര തിയെ വെറുതെ വിട്ടു. എസ്റ്റേറ്റ് സൂപ്പർൈവസറായിരന്ന അരവിന്ദൻ കൊല്ലപ്പെട്ട കേ സിലെ പ്രതി മാത്യുവിനെയാണ് വിട്ടയച്ചത്. കോട്ടയം അഡീഷനൽ ജില്ലാ സെഷൻസ് കോടതി [more…]
ഒളിവിൽ കഴിഞ്ഞയാൾ വർഷങ്ങൾക്കുശേഷം പോലീസ് പിടിയിൽ
കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ വർഷങ്ങൾ ക്ക് ശേഷം പോലീസിന്റെ പിടിയിലായി. കൂവപ്പള്ളി കരോട്ട്തകടിയേൽ വീട്ടിൽ ശ്രീ ജിത്ത് (36)യാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേ ർന്ന് [more…]
