സർക്കാർ വിരുദ്ധ സമരങ്ങളിൽ യുവജന സാന്നിധ്യം ശ്രദ്ധേയമാണെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ് അഭിപ്രായപ്പെട്ടു. യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം കമ്മറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായി രുന്നു അദ്ദേഹം.കഴിഞ്ഞ ഏഴര വർഷക്കാലം കേരളത്തിലെ യുവജനങ്ങളെ വഞ്ചിച്ച സർക്കാരാണ് കേരളം ഭരിക്കുന്നത്.ഭരണഘടനാ സ്ഥാപനമായ പി.എസ്‌.സിയെ നോ ക്ക് കുത്തിയാക്കി ബന്ധുക്കൾക്കും ആശ്രിതർക്കും പിൻവാതിലിലൂടെ പതിനായിരക്ക ണക്കിന് നിയമ നങ്ങളാണ് സർക്കാർ നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.

ചടങ്ങിൽ നിയോജക മണ്ഡലം ഭാരവാഹികളായ കെ.എസ് ഷിനാസ്, നെൽസൺ ജോ സഫ്, അബീസ്.ടി.ഇസ്മായിൽ, മണ്ഡലം പ്രസിഡന്റുമാരായ റോബിറ്റ് മാത്യു, അരവി ന്ദ് .ബി.നായർ, ജോജൻ ജോസഫ്, ജോസഫ് സെബാസ്റ്റ്യൻ എന്നിവർ ചുമതലയേറ്റു. മുൻ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഫെമി മാത്യുവിന്റെ അധ്യക്ഷതയിൽ  ഡി.സി. സി ജനറൽ സെക്രട്ടറി പി.എ.ഷെമീർ മുഖ്യ പ്രഭാഷണം നടത്തി.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ജീരാജ് ,യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ഗൗരി ശങ്കർ,സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു, മുൻ ജില്ലാ പ്രസിഡന്റ്‌ ചിന്റു കുര്യൻ ജോയ്,മുൻ ജില്ലാ ജനറൽ സെക്രട്ടറി നായിഫ് ഫൈസി,ജില്ലാ വൈസ് പ്രസിഡന്റ്‌ ഷിയാസ് മുഹ മ്മദ്‌,ജില്ലാ ജനറൽ സെക്രട്ടറി അസീബ് സൈനുദ്ധീൻ,കെ. എസ് .യു സംസ്ഥാന ജനറ ൽ സെക്രട്ടറി ജിത്തു ജോസ് എബ്രഹാം, പ്രൊഫഷണൽസ് കോൺഗ്രസ് കോട്ടയം ചാ പ്റ്റർ പ്രസിഡൻറ് ഡോ.വിനു.ജെ.ജോർജ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌മാരായ ബിജു പത്യാല, ജയകുമാർ കുറിഞ്ഞിയിൽ, സഹകരണ ബാങ്ക് പ്രസിഡന്റ്‌മാരായ  അഭിലാഷ് ചന്ദ്രൻ, സ്റ്റെനിസ്ലാവോസ് വെട്ടിക്കാട്ടിൽ, സുനിൽ തേനമ്മാക്കൽ, മഹിളാ കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ ലൂസി ജോർജ്, പഞ്ചായത്തംഗം രാജു ജോർജ് തേക്കുംതോട്ടം, ബ്ലോക്ക്‌ പഞ്ചായത്തംഗം ഡാനി ജോസ്,ബാങ്ക് ഭരണ സമിതി അംഗങ്ങളായ സക്കീർ കട്ടുപ്പാറ, നസീമ ഹാരിസ്,സുനിജ സുനിൽ, ദിലീപ് ചന്ദ്രൻ, ഫിലിപ്പ് നിക്കോളാസ് ,കോൺഗ്രസ്‌ ബ്ലോക്ക് ഭാരവാഹികളായ ഒ.എം ഷാജി, അബ്ദുൽ ഫത്താഹ്, ടിന്റു തോമസ്, സുരേഷ് .ടി .നായർ, സുനിൽ സീബ്ലു, മാത്യു കുളങ്ങ ര, ഷെജി പാറക്കൽ,ഷാജി ആനിത്തോട്ടം, ഇ.എസ് .സജി,ടി.എസ് നിസു ,മണി രാജു, യൂത്ത് കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡൻറ് അഡ്വ.റെമിൻ രാജൻ എന്നിവർ പ്രസംഗിച്ചു.