Estimated read time 1 min read
അപകടം നാട്ടുവിശേഷം വീഡിയോസ്

കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ ദേശീയപാതയിൽ ലോറി ബ്രേക്ക് ഡൗണായതോടെ ഗതാഗതം സ്തംഭിച്ചു

കാഞ്ഞിരപ്പള്ളി പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയത്തിന് മുൻവശത്ത് ദേശീയപാതയിൽ ലോറി ബ്രേക്ക് ഡൗണായതോടെ ഗതാഗതം സ്തംഭിച്ചു. ഉച്ചയ്ക്ക് 12.30ാടെ യാണ് സംഭവം. ദേശീയപാതയിൽ ലോറി വട്ടം തിരിക്കുന്നതിനിടെ ബ്രേക്ക് ഡൗണ്‍ ആവുകയായിരുന്നു. ഇതോടെ ഇരുവശത്തേയ്ക്കുമുള്ള ഗതാഗതം [more…]

Estimated read time 0 min read
വിശ്വാസം

പഴയപള്ളിയിൽ എട്ടുനോമ്പാചരണത്തിന്‍റെ ഭാഗമായി വിതരണം ചെയ്യുന്ന നേർച്ചക്കഞ്ഞി കുടിച്ച് മടങ്ങുന്നത് ആയിരക്കണക്കിന് ഭക്തജനങ്ങൾ

കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോമ്പാചരണത്തിന്‍റെ ഭാഗമായി വിതരണം ചെയ്യുന്ന നേർച്ചക്കഞ്ഞി കുടിച്ച് മടങ്ങുന്നത് ആയിരക്കണക്കിന് ഭക്തജനങ്ങൾ. രാവിലെ 9.30ന് വിതരണം തുടങ്ങുന്ന നേർച്ചക്കഞ്ഞി വിതരണം ഉച്ചകഴിഞ്ഞ് രണ്ടുവരെ നീളും. ചൂട് കഞ്ഞിയും പയറും അച്ചാറുമാണ് വിതരണം [more…]

Estimated read time 0 min read
വിശ്വാസം

രക്ഷയുടെ കവാടമാണ് പരിശുദ്ധ കന്യകാമറിയമെന്ന് മുൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി

രക്ഷയുടെ കവാടമാണ് പരിശുദ്ധ കന്യകാമറിയമെന്ന് സീറോ മലബാർ മുൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോ മലബാർ മേജർ ആ ർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോന്പ് [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം രാഷ്ട്രീയം

കാഞ്ഞിരപ്പള്ളി പഞ്ചായത്തു ഭരണസമിതിയിൽ പടലപിണക്കം. സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ് കേരള കോൺഗ്രസ് (എം)

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ ഭിന്നത. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി സ്ഥാനം ഒഴിഞ്ഞ് കേരളകോൺഗ്രസ് (എം).എൽഡിഎഫ് ഭ രിക്കുന്ന പഞ്ചായത്തിൽ കേരള കോൺഗ്രസ് എമ്മിലെ ബിജു ചക്കാലയായിരുന്നു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ. [more…]

Estimated read time 0 min read
വിശ്വാസം

പഴയപള്ളിയിൽ വിശ്വാസികളുടെ തിരക്ക്

സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോമ്പാചരണത്തിനും പരിശുദ്ധ മാതാവിന്‍റെ പിറ വിത്തിരുനാളിനും പങ്കെടുക്കാൻ വിശ്വാസികളുടെ തിരക്ക്. തിരുക്കർമങ്ങളിൽ പങ്കെടുക്കാനും നേർച്ച കാഴ്ചകൾ അർപ്പിക്കാനും ആയിരക്കണക്കിനു വിശ്വാസിക ളാണ് [more…]

Estimated read time 1 min read
രാഷ്ട്രീയം

സി എച്ച് അസാമാന്യ പ്രതിഭയുടെ ഉടമ: ഡോ:എൻ ജയരാജ്

മുൻ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ആയിരുന്ന സി എച്ച് മുഹമ്മദ് കോയ അസാമാന്യ പ്രതിഭയും മികച്ച രാഷ്ട്രതന്ത്രജ്ഞനുമായിരുന്നുവെ ന്ന് കേരള ഗവ ൺമെൻറ് ചീഫ് വിപ്പ് ഡോ:എൻ ജയരാജ്. തന്റെപിതാവിൻ്റെ സ്നേഹിതന്നെന്നതിലുപരി നിയോജകമണ്ഡലത്തിലെ വാഴൂർ [more…]

Estimated read time 0 min read
രാഷ്ട്രീയം

നാടിൻ്റെ വികസനം പ്രഥമ ലക്ഷ്യം: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

നാട്ടിലെ വികസന പ്രവർത്തങ്ങൾ പൂർത്തീകരിക്കുന്നതാണ് തൻ്റെ പ്രഥമ പരിഗണന എന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. കേരളാ കോൺഗ്രസ് (എം) മ ണ്ഡലം വാർഡ്തല സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് നടന്ന കൺവൻഷൻ ഉദ്ഘാടനം ചെയ്തു [more…]

Estimated read time 1 min read
പഞ്ചായത്ത്

വാഴൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ കാലാവസ്ഥ വ്യതിയാന കർമപദ്ധതി ഡോ. എൻ ജയരാജ്‌ പ്രകാശനം ചെയ്തു

2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സമകാലീന കേരളം നേരിടുന്ന കാലാവസ്ഥ വ്യതിയാനവും അവമൂലം സൃഷ്ടിക്കപ്പെടുന്ന വെള്ളപ്പൊക്കം, വരൾച്ച, ഉരുൾ പൊട്ടൽ തുടങ്ങി വിവിധ പ്രശ്നങ്ങളും കാരണങ്ങളും പ്രതിവിധികളും സമഗ്രമായി ഉൾപ്പെടുത്തി  വാഴൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ [more…]

Estimated read time 0 min read
പഞ്ചായത്ത്

ഗുരുവന്ദനം 2024: വിരമിച്ച അധ്യാപകരെയും, പ്രശസ്ത മാധ്യമപ്രവർത്തകരെയും ആദരിക്കുന്നു

അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചാം തീയതി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിരമിച്ച മുഴുവൻ അധ്യാപകരെയും, നിയോജക മണ്ഡലത്തിൽ നിന്നുള്ള പ്രശസ്ത മാധ്യമപ്രവർത്തകരെയും ആദരിക്കുന്ന ചടങ്ങ് ഗുരുവന്ദനം 2024 എന്ന പേരിൽ സംഘടിപ്പിക്കുന്നു. പൂഞ്ഞാർ എംഎൽഎ [more…]

Estimated read time 0 min read
കലാലയം കായികം

കോഴിക്കോട് നടന്ന സംസ്‌ഥാന‌ യോഗ ചാമ്പ്യൻഷിപ്പിൽ സ്വർണ തിളക്കവുമായി രേവതി

കോഴിക്കോട് നടന്ന സംസ്‌ഥാന‌ യോഗ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിലാണ് രേവതി രാജേഷിന് സ്വർണ്ണ മെഡൽ നേടിയത്. കാഞ്ഞിരപ്പള്ളി സെൻറ് ഡൊ മിനിക്‌സ് കോളേജ് ഒന്നാം വർഷ കോമേഴ്‌സ് വിദ്യാർത്ഥിനിയാണ്. മുൻപ് ഡൽഹിയിൽ നടന്ന ദേശീയ യോഗ [more…]