കാഞ്ഞിരപ്പള്ളി പഞ്ചായത്തു ഭരണസമിതിയിൽ പടലപിണക്കം. സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ് കേരള കോൺഗ്രസ് (എം)

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ ഭിന്നത. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി സ്ഥാനം ഒഴിഞ്ഞ് കേരളകോൺഗ്രസ് (എം).എൽഡിഎഫ് ഭ രിക്കുന്ന പഞ്ചായത്തിൽ കേരള കോൺഗ്രസ് എമ്മിലെ ബിജു ചക്കാലയായിരുന്നു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ. മുന്നണിയിലെ അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണമായതെന്നാണ് സൂചന. ചെയർമാനായ തന്നെ അറിയിക്കാതെയാണ് സ്റ്റാൻ്റിംഗ് കമ്മറ്റിയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കു ന്നതെന്നാണ് ബിജു ചക്കാലയുടെ ആരോപണം. വിശദമായ വാർത്ത പിന്നാലെ

Share :

You May Also Like

More From Author

+ There are no comments

Add yours