Estimated read time 0 min read
പഞ്ചായത്ത്

വയനാട് ദുരിതാശ്വാസ വേണ്ടി നിധിയിലേയ്ക്ക് ഒരു ലക്ഷം രൂപ സംഭാവന

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് എരുമേലി പ്രൈവറ്റ് ബസ്സ്റ്റാൻഡിന് സമീപം  വാഴ വിത്തും ഫലവൃക്ഷ തൈകളും വിൽപന നടത്തുന്ന എരുമേ ലിയിലെ മുതിർന്ന സാമുഹ്യ പ്രവർത്തകനും വ്യാപാരിയുമായ സലിം പറമ്പിൽ ഒരു ലക്ഷം രൂപ സംഭാവന [more…]

Estimated read time 1 min read
പഞ്ചായത്ത്

വാഴൂർ ബ്ലോക്കിൽ ബന്ദിപ്പൂവ് വിളവെടുപ്പുത്സവം

വാഴൂർ ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ച് 6 പഞ്ചായത്തുകളിലുമായി 12.5 ഹെക്ടർ സ്ഥലത്ത് നടത്തിയ ബ ന്ദിപ്പൂവ് കൃഷിയുടെ വിളവെടുപ്പ് നെടുങ്കുന്നം പഞ്ചായത്തിലെ നാളികേര ഉല്പാദക [more…]

Estimated read time 0 min read
വിശ്വാസം

പൂർവപിതാക്കൻമാർക്ക് വഴികാട്ടിയായിരുന്നു അക്കരയമ്മയെന്ന് മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ

നമ്മുടെ പൂർവപിതാക്കൻമാർക്ക് വഴികാട്ടിയായിരുന്നു അക്കരയമ്മയെന്ന് സീറോ മലബാർ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോന്പ് തിരുനാളിന്‍റെ സമാപനദിവസമായ ഇന്നലെ [more…]

Estimated read time 0 min read
നാട്ടുവിശേഷം രാഷ്ട്രീയം

പെരുവന്താനം പഞ്ചായത്തിൽ കോൺഗ്രസിനുള്ളിലെ ഉൾപ്പോര് രൂക്ഷo വിവരാവകാശ അപേക്ഷ നൽകി പഞ്ചായത്തു മെമ്പർ

പെരുവന്താനം ഗ്രാമ പഞ്ചായത്തു മെമ്പർ എബിൻ വർക്കിയാണ് ഗ്രാമ പഞ്ചായത്തിന്റെ പ്രവർത്തനങ്ങളിൽ വിശ്വാസം ഇല്ലാതെ വിവിധ വിഷയങ്ങളിൽ വിവരാവ കാശത്തിനു അപേക്ഷ നൽകിയിരിക്കുന്നത്. കോൺഗ്രസ്‌ നേതൃത്വത്തിൽ ഭരണം നടത്തുന്ന ഗ്രാമ പഞ്ചായത്തു ഭരണത്തിനെതിരെ ഭരണ [more…]

Estimated read time 0 min read
Uncategorized

കീച്ചമ്പാറ നിവാസികൾക്ക് പട്ടയം നൽകും, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ

പട്ടയം ഇല്ലാത്ത കീച്ചമ്പാറയിലെ കുടുംബങ്ങൾക്ക് പട്ടയം ലഭിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ.  കേ രള കോൺഗ്രസ് (എം) മുണ്ടക്കയം മണ്ഡലം കൺവെൻഷനുകളുടെ ഭാഗമായി കീച്ചമ്പാറ മേഖല കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് [more…]

Estimated read time 0 min read
പഞ്ചായത്ത്

മുണ്ടക്കയം  പുത്തൻചന്ത സ്റ്റേഡിയം നവീകരണം : നിർമ്മാണ ഉദ്ഘാടനം നടത്തി

മുണ്ടക്കയം  പഞ്ചായത്തിന് കീഴിലുള്ള പുത്തൻ ചന്തയിലുള്ള സ്റ്റേഡിയം  നവീകരിക്കുന്നതിന്റെ നിർമ്മാണ ഉദ്ഘാടനം  സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രേഖ ദസ് അധ്യക്ഷയായി. സംസ്ഥാന സർക്കാരിന്റെ പഞ്ചായത്തിൽ ഒരു കളിക്കളം എന്ന പദ്ധതിയിൽപെടുത്തി [more…]

Estimated read time 0 min read
കാർഷികം

ജനവാസ മേഖലയെ പരിസ്ഥിതി ദുര്‍ബല മേഖലയായി പ്രഖ്യാപിക്കാനുള്ള നീക്കം ഒഴിവാക്കണം: ഇന്‍ഫാം

കാഞ്ഞിരപ്പള്ളി: ജനവാസ മേഖലയെ പരിസ്ഥിതി ദുര്‍ബല മേഖല (ഇഎഫ്എല്‍) യായി പ്രഖ്യാപിക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്‍ഫാം എക്‌സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്തു [more…]

Estimated read time 0 min read
അപകടം

പൊൻകുന്നത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ചു വഴിയാത്രക്കാരായ അമ്മയ്ക്കും മകൾക്കും പരിക്ക്

പൊൻകുന്നത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ചു വഴിയാത്രക്കാരായ അമ്മയ്ക്കും മകൾക്കും പരിക്ക്.പൊൻകുന്നം തോണിപ്പാറ സ്വദേശികളായ അമ്പിളി (42), മകൾ നിള(13) എന്നിവർക്കാണ് പരിക്കേറ്റത്.ഗുരുതര പരിക്കേറ്റ അമ്പിളിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.രാവിലെ 7.30 ഓടെയായിരുന്നു [more…]

Estimated read time 1 min read
Uncategorized

കപ്പാട് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ പോസ്റ്റിലിടിച്ചു

കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട പാതയിൽ കപ്പാട് പള്ളിക്ക് സമീപം വെളുപ്പിന് 3 മണിയോടെയാണ് അപകടമുണ്ടായത്. പാതയോരത്തു നിന്ന ഇലക്ട്രിക് പോസ്റ്റ് പി ക്കപ്പ് വാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നെടുങ്കണ്ടം സ്വദേശിയായ ഡ്രൈവർക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാഞ്ഞിരപ്പള്ളി [more…]

Estimated read time 1 min read
ചരമം

ഭർത്താവ് മരിച്ചു 15-ാം നാൾ ഭാര്യയും മരിച്ചു

ഭർത്താവ് മരിച്ചു 15 മത്തെ ദിവസം ഭാര്യയും മരിച്ചു. ചേനപ്പാടി പാട്ടാളിൽ കെ പി പത്മജകുമാരി (78) വെള്ളിയാഴ്ച പുലർച്ചേയാണു് അന്തരിച്ചത്. സംസ്ക്കാരം ശനി യാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ നടക്കും. ഇവരുടെ ഭർത്താവ് [more…]