Author: Editor kanjirappallyreporters
സ്‌കൂള്‍ ലൈബ്രറികള്‍ക്ക് പുസ്തകവിതരണം ഉദ്ഘാടനം നടത്തി ഡോ. എന്‍. ജയരാജ്
സ്‌കൂള്‍ ലൈബ്രറികള്‍ക്ക് എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പുസ്തകം വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം ചെയ്തത് ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്. 3 ലക്ഷം രൂപയാ ണ് ചെലവഴിച്ചത്. കേരള നിയമസഭയുടെ രണ്ടാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ നിന്നാണ് [more…]
മരിയൻ തീർഥാടനവും മേരി നാമധാരികളുടെ സംഗമവും
പരിശുദ്ധ മാതാവിന്‍റെ പിറവിത്തിരുനാളിന് ഒരുക്കമായും കാഞ്ഞിരപ്പള്ളി രൂപതയുടെ 47ാം വാർഷികത്തോടനുബന്ധിച്ച് മാതൃവേദിയുടെ നേതൃത്വത്തിൽ മരി യൻ തീർഥാടനവും മേരി നാമധാരികളുടെ സംഗമവും നടത്തി. രൂപതയുടെ 13 ഫൊറോനകളിൽ നിന്നും 148 ഇടവകകളിൽ നിന്നുമുള്ള അംഗങ്ങൾ [more…]
ചാക്ക് കണക്കിന് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി
പൊൻകുന്നത്ത് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ എക്സൈസും പോലീസും ആരോഗ്യ വകുപ്പുംചേർന്ന് നടത്തിയ പരിശോധനയിൽ ചാക്ക് കണക്കിന് നിരോധി ത പുകയില ഉല്പന്നങ്ങൾ പിടികൂടി. 3 പെട്ടിക്കടകളിൽ നിന്നായി 7 ചാക്കോളം നിരോധിത പുകയില ഉല്പന്നങ്ങൾ അടക്കമാണ് [more…]
സൗജന്യ രോഗ / സർജറി നിർണ്ണയ ക്യാമ്പുമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രി
കാഞ്ഞിരപ്പളളി മേരീക്വീൻസ് ജനറൽ & ലാപ്രോസ്കോപ്പിക് സർജറി വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 5, 6, 7 തീയ്യതികളിൽ സൗജന്യ വെരി ക്കോസ് വെയിന്‍, പൈൽസ്, ഹെർണിയ, തൈറോയിഡ് രോഗ സർജറി നിർണ്ണയ ക്യാമ്പ് [more…]
സി പി ഐ എം കൂട്ടിക്കൽ തേൻ പുഴ ബ്രാഞ്ച് മന്ദിരം ഉദ്ഘാടനo ചെയ്തു
മൂന്നു വർഷം മുമ്പുണ്ടായ പ്രളയത്തിൽ വീടു നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്ക് സി പി ഐ എം നിർമ്മിച്ചു നൽകിയ വീടുകൾ ഉൾപ്പെടുന്ന കൂട്ടിക്കൽ ഇഎംഎസ് നഗ റിൻ്റെ കവാടത്തിൽ പുതുതായി ഇരു നിലകളിലായി നിർമ്മിച്ച [more…]
ബാലസംഘം കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം അച്യുത് കീർത്തി പ്രസിഡണ്ട് ; ദേവിക പ്രദീപ് സെക്രട്ടറി
ബാലസംഘം കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം ഇളങ്ങുളം ദേവസ്വം ഹാളിൽ നടന്നു. സംഘടനയുടെ ജില്ലാ സെക്രട്ടറി അമൽ ഡോമിനിക്ക് ഉൽഘാടനം ചെയ്തു. അജിനാസ് പി നെജി അധ്യക്ഷനായി. ദേവിക പ്രദീപ് പ്രവർത്തന റിപ്പോർട്ടും പി രമേശൻ [more…]
കൊല്‍ക്കത്ത വിഷയത്തില്‍ കെ.സി.വൈ.എം. പ്രതിഷേധിച്ചു
കൊല്‍ക്കത്തയിലെ യുവ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കെ.സി.വൈ.എം. വിജയപുരം രൂപത, മുണ്ടക്കയം മേഖലയുടെ നേതൃത്വത്തില്‍ കാഞ്ഞിരപ്പാറയില്‍ പ്രതിഷേധറാലി നടത്തി. മേഖല പ്രസിഡന്റ് പ്രിന്‍സ് എബ്രഹാം പ്രതിഷേധറാലി നയിച്ചു. കെ.സി.വൈ.എം വിജയപുരം രൂ [more…]
സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയും മണിമല ലയൺസ് ക്ലബ്ബും ഡയാലിസിസ് കിറ്റ് വിതരണം ചെയ്തു
സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയും മണിമല ലയൺസ് ക്ലബ്ബും ചേർന്ന് സൗജന്യ ഡയാലിസിസ് കിറ്റ് രോഗികൾക്ക് വിതരണം ചെയ്തു. മണിമല ലയൺസ് ക്ലബ് ഹാളിൽ വെച്ചു സംഘടിപ്പിച്ച പരിപാടി സൊസൈറ്റി പ്രസിഡൻറ് മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ [more…]
പട്ടയഭുമിയിൽ നട്ടുവളർത്തിയ വൃക്ഷങ്ങൾ വെട്ടിയെടുക്കാൻ അനുമതി നൽകണമെന്ന് കേരള കർഷക സംഘം
പട്ടയഭുമിയിൽ കർഷകർ നട്ടുവളർത്തിയ തേക്കു അടക്കമുള്ള വൃക്ഷങ്ങൾ വെട്ടിയെടുക്കാൻ അനുമതി നൽകണമെന്ന് കേരളകർഷക സംഘം കാഞ്ഞിരപ്പള്ളി ഏരിയാ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാട്ടാനകൾ അടക്കമുള്ള കാട്ടുമൃഗങ്ങളുടെ ശല്യം ഒഴിവാക്കുവാൻ അടിയന്തിര നടപടിയുണ്ടാകണമെ ന്നും കൺവെൻഷൻ [more…]
ബിരുദാനന്തരബിരുദ പരീക്ഷയിൽ സെന്‍റ് ഡോമിനിക്‌സ് കോളേജിനു ഉജ്വല ജയം
എം.ജി. യൂണിവേഴ്സിറ്റി ബിരുദാനന്തര ബിരുദ പരീക്ഷയ്ക്ക് സെന്‍റ് ഡോമിനിക്‌സ് കോളേജിലെ നിരവധി വിദ്യാർത്ഥികൾ ആദ്യ 10 റാങ്കുകൾ കരസ്ഥമാക്കി. എം. എസ്.സി. ബോട്ടണിക്ക് ആര്യ മോൾ റ്റി.യു. ഒന്നാം റാങ്ക് കരസ്ഥമാക്കി. നീരജ കെ.എസ്.(എം.എസ്.സി. [more…]
