മുൻ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ആയിരുന്ന സി എച്ച് മുഹമ്മദ് കോയ അസാമാന്യ പ്രതിഭയും മികച്ച രാഷ്ട്രതന്ത്രജ്ഞനുമായിരുന്നുവെ ന്ന് കേരള ഗവ ൺമെൻറ് ചീഫ് വിപ്പ് ഡോ:എൻ ജയരാജ്. തന്റെപിതാവിൻ്റെ സ്നേഹിതന്നെന്നതിലുപരി നിയോജകമണ്ഡലത്തിലെ വാഴൂർ പ്രിൻ്റിംഗ്പ്രസ്സിൻ്റെ തുട ക്കവും സി.എ ച്ച്.ലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.മുൻ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ നാമധേയത്തിൽ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംഘടിപ്പിച്ച പ്രതിഭ ക്വി സ് മത്സരത്തിൽ സ്കൂൾ തല വിജയം നേടിയവർക്കുള്ള അവാർഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചീഫ് വിപ്പ് ഡോ: എൻ ജയരാജ്.

പിടിഎ പ്രസിഡൻറ് യൂനുസ് മേലെ തെക്കേതിൽ അധ്യക്ഷത വഹിച്ചു.മാനേജർ സഫർ വലിയ കുന്നത്ത്, ഹെ ഡ്മിസ്ട്രസ് ദീപാ യു നായർ, സെക്രട്ടറി നാസർ മുണ്ട ക്കയം, ബിന്ദു കുമാരി, അബീന ഷാനവാസ്, നാദിർഷ എന്നിവർ പ്രസംഗിച്ചു.

+ There are no comments
Add yours