മഞ്ഞുമ്മലും 2018ഉം വഴിമാറും ! ആ ചരിത്ര നേട്ടത്തിലേക്ക് ആടുജീവിതവും

0
പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട സിനിമ ആയിരുന്നു ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെ ട്ടിലെ ആടുജീവിതം. ബ്ലെസിയുടെ പതിനാറ് വർഷത്തെ കാത്തിരിപ്പ് വെറുതെ ആയി ല്ലെന്ന് തെളിയിച്ചു കൊണ്ട് ആദ്യദിനം മുതൽ വിജയ​ഗാഥ രചിക്കുകയാണ് ചിത്രം....

കർഷക സ്നേഹം ഏറ്റുവാങ്ങി തോമസ് ചാഴികാടൻ

0
പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ആദ്യ ഘട്ട പര്യടനത്തിൽ സ്ഥാനാർ ത്ഥിയെ സ്വീകരിച്ചത് കാർഷിക ഫലങ്ങൾ നൽകി കാർഷിക ഗ്രാമമായ അകലക്കുന്നത്തിന്റെ വേദനയറിഞ്ഞ ജനനായകനെ നാടൊന്നാ കെ സ്വീകരിക്കാനെത്തിയപ്പോൾ അത് ഒരു നാടിന്റെ ഉത്സവമായി മാറി....

അപരന്മാർക്ക് തിരിച്ചടി; പത്രിക തള്ളി വരണാധികാരി

0
കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അപരന്മാര്‍ക്ക് തിരിച്ചടി. ഫ്രാൻസിസ് ജോർജിന്‍റെ അപരൻമാർ രണ്ട് പേരുടെയും പത്രിക തള്ളി. പത്രികകളുമായി ബന്ധപ്പെ ട്ട യുഡിഎഫ് വാദങ്ങൾ വരണാധികാരി അംഗീകരിക്കുകയായിരുന്നു. ഫ്രാൻസിസ് ജോർജ്, ഫ്രാൻസിസ് ഇ ജോർജ്...

തോമസ് ഐസക്കിനോടും ആന്റോ ആൻറണിയോടും സത്യവാങ്‌മൂലത്തിൽ ജില്ലാ കളക്ടര്‍ വ്യക്തത തേടി

0
ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ സ്ഥാനാർത്ഥികളായ തോമസ് ഐസ ക്കിനോടും ആന്റോ ആൻറണിയോടും സത്യവാങ്‌മൂലത്തിൽ ജില്ലാ കളക്ടര്‍ വ്യക്തത തേടി. വിവാഹിതനാണോ എന്ന കോളത്തിൽ നോട്ട് ആപ്ലിക്കബിൾ എന്നാണ് തോമസ് ഐസക് എഴുതിയത്. ഇതിനെ...

കോട്ടയത്ത് 3 ഫ്രാൻസിസ് ജോര്‍ജുമാര്‍ സ്ഥാനാര്‍ത്ഥികൾ

0
കോട്ടയം ലോക്സഭാ മണ്ഡലത്തിൽ പത്രിക നൽകിയ ഫ്രാൻസിസ് ജോര്‍ജ്ജുമാരുടെ പി ന്നിൽ എൽഡിഎഫ് എന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാൻസിസ് ജോര്‍ ജ്ജ്. സിപിഎം പാറത്തോട് ലോക്കൽ കമ്മിറ്റി അംഗം ഫ്രാൻസിസ് ജോര്‍ജ്ജും...

മുണ്ടക്കയം ഇളംകാട് സ്വദേശിയായ പെൺകുട്ടിയെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
മുണ്ടക്കയം ഇളംകാട് സ്വദേശിയായ പെൺകുട്ടിയെ കോട്ടയത്തു ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി മുണ്ടക്കയം ഇളംകാട് സ്വദേശിയായ പെൺകുട്ടിയെ കോട്ടയം നഗരമധ്യത്തിലെ ഹോ സ്റ്റലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി ജില്ലാ ആശുപത്രിയ്ക്ക് എതിർവശത്തുള്ള ഹോണസ്റ്റി ലേഡീസ്...

കൈക്കൂലി വാങ്ങുന്നതിനിടെ കടുത്തുരുത്തി ഞീഴൂർ വില്ലേജ് ഓഫിസർ വിജിലൻസ് പിടിയില്‍

0
കൈക്കൂലി വാങ്ങുന്നതിനിടെ കടുത്തുരുത്തി ഞീഴൂർ വില്ലേജ് ഓഫിസർ വിജിലൻസ് പിടിയില്‍. കടുത്തുരുത്തി അറുന്നൂറ്റിമംഗലം മങ്ങാട് കമ്ബനിപ്പടി കുറുമുള്ളീല്‍ ജോ ർജ് ജോണിനെയാണ് (52) വിജിലൻസ് കോട്ടയം ഡിവൈഎസ്പി രവികുമാറും സംഘ വും അറസ്റ്റ്...

ഹാക്കിംഗ് അവബോധന ക്ലാസും പ്രദർശനവും

0
പെരുവന്താനം സെന്റ് ആന്റണിസ് കോളേജിലെ കമ്പ്യൂട്ടർ എ.ഐ സൈബർ ഫോറ ൻസിക് ഡിപ്പാർട്ട്മെന്റുകളുടെ നേതൃത്വത്തിൽ പ്ലസ്‌ ടു വിദ്യാർത്ഥികൾക്കായി ആർ ട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, സൈബർ സെക്യൂരിറ്റി അവബോധ ക്ലാസും പ്രദർശനവും ഏപ്രിൽ...

കുടുംബത്തിൻ്റെ ദുഃഖത്തെ പോലും വിഡി സതീശൻ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണന്ന് ...

0
കാട്ടാനയുടെ അക്രമത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട കുടുംബത്തിൻ്റെ ദുഃഖത്തെ പോലും പ്രതിപക്ഷ നേതാവ് വിഡി സതീശൻ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കു കയാണന്ന്ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പത്തനംതിട്ടയിൽ മാ ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു...

കാനം രാജേന്ദ്രൻ്റെ സ്മൃതി മണ്ഡപത്തിൽ പൂക്കൾ അർപ്പിച്ച് തോമസ് ഐസക്ക്

0
അന്തരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ സ്മൃതി മണ്ഡപത്തിൽ പൂക്കൾ അർപ്പിച്ച് പത്തനംതിട്ടയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.റ്റി.എം. തോ മസ് ഐസക്ക്. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ വാഴൂർ പഞ്ചായത്തിലെ പര്യടന പരി പാടി...

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിന്റെ വീട് സന്ദർശിച്ച് വി.ഡി സതീശൻ

0
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പുളിക്കുന്നത്ത് മലയിൽ കുടിലിൽ ബിജുവിന്റെ വീട് സന്ദർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തുലാപ്പള്ളി കുടിലിൽ ബിജു മാത്യുവി ന്റെ വീട്ടിലെത്തി പ്രതിപക്ഷ നേതാവ്...

മാർ ജോസ് പുളിക്കൽ കാട്ടാനയുടെ ആക്രമണത്തി ല് കൊല്ലപ്പെട്ട ബിജുവിന്റെ ഭവനം...

0
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ കാട്ടാനയുടെ ആക്രമ ണത്തിൽ കൊല്ലപ്പെട്ട ബിജുവിന്റെ ഭവനം സന്ദർശിച്ചു. ‍  കണമല : കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഓട്ടോ...

ഇസ്ലാം സമാധാനത്തിന്റെയും സംയമനത്തിന്റെയും പാഠമാണ് പകർന്നു നൽകുന്നതെന്ന്: സൗഹൃദ ഇഫ്താർ സംഗമം

0
പരിശുദ്ധ ഖുർആൻ അവതീർണമായ മാസമായ റമദാനിൽ ഖുർആൻ വിശ്വാസിക ൾ ക്ക് സംയമനത്തിൻ്റെയും സമാധാനത്തിന്റെയും പാഠമാണ് പകർന്ന് നൽകുന്നതെന്നും വിശുദ്ധമായ വ്രതത്തിൻ്റെ അലയൊലികൾ ജീവിതാവസാനം വരെ വിശ്വാസികൾ നി ലനിർത്തുമ്പോഴാണ് അതിൻ്റെ ആത്മാവിനെ...

കെ ജോർജ് വർഗീസ് (വക്കച്ചായി) ൻ്റെ ഒന്നാം ചരമ വാർഷി കം

0
കാഞ്ഞിരപ്പള്ളിയുടെ സാമൂഹിക-സാംസ്കാരിക -രാഷ്ട്രീയ- സഹകാരി മേഖലയിലെ നിറ സാന്നിദ്ധ്യമായിരുന്ന കെ ജോർജ് വർഗീസ് (വക്കച്ചായി) ൻ്റെ ഒന്നാം ചരമ വാർഷി കം കേരളാ കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രാർത്ഥന യും...

സേനയിൽ ജോലി നേടാൻ സുവർണ്ണാവസരം പ്രീ- റിക്രൂട്ട്മെൻ്റ് സെലക്ഷൻ ക്യാമ്പ് പാലായിലും...

0
ആർമി നേവി എയർഫോഴ്സ് ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകാനുള്ള സെല ക്ഷൻ ക്യാമ്പ് 2024 ഏപ്രിൽ 4ന് വ്യാഴാഴ്ച രാവിലെ 9 ന് കാഞ്ഞിരപ്പള്ളിയിലും ഉച്ചയ്ക്ക് 1 മണിക്ക് പാലായിലും നടക്കും. സേനയിലെ ഉദ്യോഗ...

കനത്ത ചൂടിൽ ആവേശം ചോരാതെ തോമസ് ഐസക്കിന്റെ പര്യടനം

0
പൊൻകുന്നം :പത്തനംതിട്ടയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി ഡോ:തോമസ് ഐസ ക്കിൻ്റെ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ പള്ളിക്കത്തോട് പഞ്ചായത്തിലെ ഇളമ്പള്ളി വെങ്ങലാത്തുവയലിൽ നിന്ന് ആവേശകരമായ തുടക്കം.ഗവ.ചീഫ്.വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. പര്യടനത്തിൽ ഉടനീളം ചീഫ് വിപ്പും...

മുഖ്യമന്ത്രി പിണറായി വിജയൻ എപ്രിൽ എട്ടിന് കാഞ്ഞിരപ്പള്ളിയിൽ

0
പത്തനംതിട്ട പാർലമെൻറ്റ് എൽഡിഎഫ് സ്ഥാനാർത്ഥി ടി.എം തോമസ് ഐസക്കിൻ്റെ  തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഏപ്രിൽ എട്ടിന് വൈകുന്നേരം 5.30ന് കാത്തിരപ്പള്ളി പേട്ട കവലയിലെ തോംസൺ സ്റ്റേഡിയത്തിൽ ചേരുന്ന പൊതുസമ്മേളനം ഉൽഘാടനം ചെയ്യും. എൽഡിഎഫ്ൻ്റെ സംസ്ഥാന...

ആൻ്റോ ആൻ്റണി പത്രിക നൽകി

0
പത്തനംതിട്ട പാർലമെൻറ് യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. സിറ്റിംഗ് എംപിയും പത്തനംതിട്ട പാർലമെൻറ് യുഡിഎഫ് സ്ഥാനാർത്ഥിയായ ആന്റോ ആൻറണി പത്തനംതിട്ട കളക്ടറേറ്റിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. പ ത്തനംതിട്ട ജില്ലാ...

യുവാവിൻ്റെ മൂക്കിനുള്ളിൽ നിന്നും ജീവനോടെ അട്ടയെ പുറത്തെടുത്ത് മേരീക്വീൻസ് എമർജൻസി വിഭാഗം

0
യുവാവിൻ്റെ മൂക്കിനുള്ളിൽ നിന്നും ജീവനോടെ അട്ടയെ പുറത്തെടുത്ത് മേരീക്വീൻ സ് എമർജൻസി വിഭാഗം കാഞ്ഞിരപ്പളളി: ഏന്തയാർ സ്വദേശിയായ നാല്പതുകാരൻ്റെ മൂക്കിൽ നിന്നും ജീവനോ ടെ അട്ടയെ പുറത്തെടുത്ത് കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രിയിലെ എമർജൻ സി...

എരുമേലി റെയ്ഞ്ച് ഓഫിസറായിരുന്ന ബി.ആർ.ജയനെ സസ്പെൻഡ് ചെയ്തു

0
എരുമേലി റെയിഞ്ചിലെ പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ കോമ്പൗണ്ടിൽ കഞ്ചാവു ചെടിക ൾ നട്ടു വളർത്തിയ സംഭത്തിൽ കൃത്യവിലോപം നടത്തിയ എരുമേലി റെയ്ഞ്ച് ഓഫി സറായിരുന്ന ബി.ആർ.ജയനെ  സസ്പെൻഡ് ചെയ്തു. വിജിലൻസ് വിഭാഗം നടത്തിയ...