മുഖ്യമന്ത്രി പിണറായി വിജയൻ എപ്രിൽ എട്ടിന് കാഞ്ഞിരപ്പള്ളിയിൽ

Estimated read time 0 min read
പത്തനംതിട്ട പാർലമെൻറ്റ് എൽഡിഎഫ് സ്ഥാനാർത്ഥി ടി.എം തോമസ് ഐസക്കിൻ്റെ  തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഏപ്രിൽ എട്ടിന് വൈകുന്നേരം 5.30ന് കാത്തിരപ്പള്ളി പേട്ട കവലയിലെ തോംസൺ സ്റ്റേഡിയത്തിൽ ചേരുന്ന പൊതുസമ്മേളനം ഉൽഘാടനം ചെയ്യും. എൽഡിഎഫ്ൻ്റെ സംസ്ഥാന നേതാക്കളും യോഗത്തിൽ പങ്കെടുക്കും

You May Also Like

More From Author