കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിന്റെ വീട് സന്ദർശിച്ച് വി.ഡി സതീശൻ

Estimated read time 0 min read

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പുളിക്കുന്നത്ത് മലയിൽ കുടിലിൽ ബിജുവിന്റെ വീട് സന്ദർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ 

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തുലാപ്പള്ളി കുടിലിൽ ബിജു മാത്യുവി ന്റെ വീട്ടിലെത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആദരാഞ്ജലികൾ അർപ്പി ച്ചു . ബിജുവിന്റെ ഭാര്യ ഡെയ്‌സിയെ കണ്ട് അദ്ദേഹം സാന്ത്വനം പകർന്നു. പ്രിയപ്പെട്ട വരെ നഷ്‌ടപ്പെടുന്നതിന്റെ വേദന താങ്ങാവുന്നതല്ലെന്ന് പറഞ്ഞ അദ്ദേഹം നീതി ലഭ്യ മാക്കാൻ സർക്കാർ തലത്തിൽ ഇടപെടുമെന്ന് അറിയിച്ചു.

You May Also Like

More From Author