യുവാവിൻ്റെ മൂക്കിനുള്ളിൽ നിന്നും ജീവനോടെ അട്ടയെ പുറത്തെടുത്ത് മേരീക്വീൻ സ് എമർജൻസി വിഭാഗം

കാഞ്ഞിരപ്പളളി: ഏന്തയാർ സ്വദേശിയായ നാല്പതുകാരൻ്റെ മൂക്കിൽ നിന്നും ജീവനോ ടെ അട്ടയെ പുറത്തെടുത്ത് കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രിയിലെ എമർജൻ സി വിഭാഗം. ഏതാനം ദിവസമായി മൂക്ക് അടഞ്ഞതിനെ തുടർന്ന് ചികിത്സ തേടി ആ ശുപത്രിയിലെത്തിയ യുവാവിൻ്റെ മൂക്കിനുള്ളിൽ നിന്നും മേരീക്വീൻസ് എമെർജൻ സി വിഭാഗം കൺസൽട്ടൻറ് ഡോ. നവീൻ വടക്കൻ്റെ മേൽനോട്ടത്തിലുള്ള മെഡിക്കൽ ടീം അട്ടയെ ജീവനോടെ പുറത്തെടുത്തു. തുടർന്ന് രോഗി വീട്ടിലേക്ക് മടങ്ങി.