പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും  നടത്തിയ പരിശോധനയിൽ 800 ml ചാരായം വീട്ടിൽ സൂക്ഷിച്ച് മദ്യപിച്ച് കൊണ്ടിരുന്ന പാറത്തോട് കുറു കോട്ടയിൽ റെജി ആന്റണി,സുഹൃത്ത് ചോറ്റി ത്രിവേണി വാണിയിടത്ത് വീട്ടിൽ മാർട്ടിൻ ജോർജ് എന്നിവരെ അറസ്റ്റ് ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ എസ് സഞ്ജീവ് കുമാർ, പ്രിവന്റീവ്  ഓഫീസർ വിനോദ്, അഭിലാഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീലേഷ്, നിമേഷ്, ഡ്രൈവർ ഷാനവാസ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.