Category: നാട്ടുവിശേഷം
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ റ്റി.എം തോമസ് ഐസക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. റ്റി. എം തോമസ് ഐസക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ 11 മണിയോടുകൂടി വണാധികാരിയായ ജില്ലാ കലക്ടര്‍ പ്രേം കൃ ഷ്ണന്‍ മുമ്പാകെയാണ് പത്രിക നല്‍കിയത്. മന്ത്രി വീണാ ജോര്‍ജ്, [more…]
വേനൽ മഴയ്ക്ക് ഒപ്പമെത്തിയ കാറ്റിൽ മുണ്ടക്കയം വണ്ടൻപതാലിൽ വ്യാപക നാശം
വേനൽ മഴയ്ക്ക് ഒപ്പമെത്തിയ കാറ്റിൽ മുണ്ടക്കയം വണ്ടൻപതാലിൽ വ്യാപക നാശം. വണ്ടൻപതാൽ 10 സെൻ്റിൽ 4 വീടുകൾ തകർന്നു .20 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. വെള്ളിയാഴ്ച്ച വൈകുന്നേരം വേനൽമഴയ്ക്കൊപ്പമെത്തിയ കാറ്റിൽ മുണ്ടക്കയം വണ്ട [more…]
കൊടുംചൂടും വേനൽമഴയും! അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് സാധ്യത
കൊടും ചൂടിൽ ആശ്വാസമായി എത്തിയെങ്കിലും വേനൽ മഴ ഇനിയും ശക്തമായിട്ടി ല്ല. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ഉയർന്ന താപനില മുന്നറിയിപ്പ് പല ജില്ലകളി ലും തുടരുകയാണ്. ഇന്ന് മുതൽ 3 ദിവസം സംസ്ഥാനത്ത് 9 ജില്ലകളിലാണ് [more…]
കാഞ്ഞിരപ്പള്ളി ബൈപാസ്; പഞ്ചായത്ത് ഓഫീസ് വളവിലെ മണ്ണ് നീക്കം ചെയ്തു തുടങ്ങി
കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണത്തിന്‍റെ ഭാഗമായി പഞ്ചായത്ത് ഓഫീസ് വളവി ലെ മണ്ണ് നീക്കം ചെയ്തു തുടങ്ങി. റൗണ്ടാന അടക്കം നിർമിക്കുന്ന സ്ഥലത്തെ മണ്ണാണ് നീക്കുന്നത്. 78.69 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന കാഞ്ഞിരപ്പള്ളി ബൈപാസി [more…]
ഏപ്രിലിൽ 8 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും
ആർബിഐയുടെ ബാങ്ക് അവധി പട്ടിക പ്രകാരം ഏപ്രിലിൽ 8 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും. അവധി ഏതൊക്കെ ദിവസo.. ഏപ്രിൽ മുതൽ 2024 2025 വര്ഷം തുടങ്ങുകയാണ്. സാമ്പത്തിക വർഷത്തിന്റെ തു ടക്കത്തിൽ പല സാമ്പത്തിക [more…]
വരൾച്ച ബാധിച്ച കൃഷിയിടം എംഎൽഎ സന്ദർശിച്ചു
മുണ്ടക്കയം : രൂക്ഷമായ വരൾച്ചയെ തുടർന്ന് കൃഷി ഉണങ്ങി നശിച്ച ഇഞ്ചിയാനി സ്വ ദേശി ചെറുകാനായിൽ ദേവസ്യാ ചാക്കോടെ കൃഷിഭൂമി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സന്ദർശിച്ചു. കൃഷിനാശം സംബന്ധിച്ച് കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്‌സ് റി പ്പോർട്ട് [more…]
ആഞ്ഞു വീശിയ കാറ്റിൽ മുണ്ടക്കയയം മേഖലയിൽ വ്യാപക നാശനഷ്ടം; 4 വീടുകൾ തകർന്നു
ആഞ്ഞു വീശിയ കാറ്റിൽ മുണ്ടക്കയയം വണ്ടൻപതാൽ മേഖലയിൽ വ്യാപക നാശന ഷ്ടം.4 വീടുകൾ തകർന്നു… വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് ഉണ്ടായ ശക്തമായ കാറ്റിൽ വീടുകൾ തകർന്നു. വണ്ടൻപ താൽ 10 സെൻ്റ് മേഖലയിലാണ് നാശനഷ്ടം ഉണ്ടായത്. [more…]
ഈ വരുന്ന ശനിയും ഞായറും ബാങ്കുകൾ പ്രവർത്തിക്കും
ഈ വരുന്ന ശനിയാഴ്ചയും ഈസ്റ്റര്‍ ദിനമായ ഞായറാഴ്ചയും (മാർച്ച് 31) രാജ്യവ്യാപകമാ യി ബാങ്കുകള്‍ പ്രവര്‍ത്തിക്കും. സര്‍ക്കാരിന്റെ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്ന ഏജന്‍സി ബാങ്കുകളുടെ ശാഖകളാണ് തുറക്കുക. 2023-24 സാമ്പത്തിക വര്‍ഷത്തെ അവസാന ദിവസങ്ങളായതിനാലും [more…]
കടുത്ത വേനലിൽ കരിഞ്ഞുണങ്ങി കൃഷിയിടം
കടുത്ത വേനലിൽ കരിഞ്ഞുണങ്ങി കൃഷിയിടം. ജീവിതം വഴിമുട്ടി മുണ്ടക്കയം പ ഞ്ചായത്ത് 18ാം വാര്‍ഡ് ഇഞ്ചിയാനിയിലെ ചെറുകാനായിൽ ദേവസ്യ ചാക്കോയും കുടുംബവും. ഒരു ആയുസ്സ് മുഴുവൻ അദ്ധ്വാനിച്ചുണ്ടാക്കിയ കൃഷികളെല്ലാം കൊടുംചൂടിൽ കരി ഞ്ഞുണങ്ങി. ബാങ്കിലും [more…]
6 വയസുകാരനെ തട്ടികൊണ്ട് പോയെന്ന പ്രചരണം പോലീസ് നടത്തിയ മോക്ഡ്രിൽ
പോലീസിൻ്റെ മോക്ഡ്രില്ലിൽ വട്ടം കറങ്ങി നാട്ടുകാർ.കാഞ്ഞിരപ്പള്ളിയിൽ 6 വയസു കാരനെ തട്ടികൊണ്ട് പോയെന്ന പ്രചരണം പോലീസ് നടത്തിയ മോക്ഡ്രില്ലിൻ്റെ ഭാഗ മാണന്ന് മനസിലാക്കിയത് മണിക്കൂറുകൾക്ക് ശേഷം. 6 വയസുകാരനെ വെള്ളക്കാറിൽ തട്ടിക്കൊണ്ട് പോയതായി അഭ്യൂഹം [more…]
